Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​ണ്ടൂ​ർ സ്വ​ദേ​ശി ...

വ​ണ്ടൂ​ർ സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു

text_fields
bookmark_border
വ​ണ്ടൂ​ർ സ്വ​ദേ​ശി  സൗ​ദി​യി​ൽ മ​രി​ച്ചു
cancel

ഖ​മീ​സ് മു​ശൈ​ത്ത്: ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ല​യാ​ളി സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ചു. മ​ല​പ്പു​റം വ​ണ്ടൂ​ർ ചെ​ട ്ടി​യാ​റ​മ്മ​ൽ സ്വ​ദേ​ശി ശി​ഹാ​ബ് അ​ലി​യാ​ണ്​ (45) ഖ​മീ​സ് മു​ശൈ​ത്ത് ജി.​എ​ൻ.​പി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത് . 18 വ​ർ​ഷ​മാ​യി അ​ൽ​ജ​സീ​റ പെ​യി​ൻ​റ്​ ക​മ്പ​നി​യി​ൽ ക​മ്പ്യൂ​ട്ട​ർ സെ​ക്​​ഷ​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്തി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​യി.

കെ.​എം.​സി.​സി സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ ശി​ഹാ​ബ് അ​ലി നി​ല​വി​ൽ വ​ണ്ടൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​ണ്. പ​രേ​ത​നാ​യ ആ​ലി​ക്കാ​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് മൊ​ല്ല​യാ​ണ് പി​താ​വ്. മാ​താ​വ്​: പ​രേ​ത​യാ​യ ആ​മി​ന. ഭാ​ര്യ: ന​ജ്മു​ന്നി​സ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് മു​ൻ​ശി​ദ്, മു​ഹ​മ്മ​ദ് മു​ൻ​ത​സി​ൽ, മെ​ഹ്ബി​ൻ ഫാ​ത്തി​മ. കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

Show Full Article
TAGS:saudi saudi news gulf news 
Next Story