Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ർ​ഫ്യൂ: ത്വാ​ഇ​ഫ്​...

ക​ർ​ഫ്യൂ: ത്വാ​ഇ​ഫ്​ പ​ട്ട​ണ​പ​രി​ധി നി​ർ​ണ​യി​ച്ചു

text_fields
bookmark_border
ക​ർ​ഫ്യൂ: ത്വാ​ഇ​ഫ്​ പ​ട്ട​ണ​പ​രി​ധി നി​ർ​ണ​യി​ച്ചു
cancel
camera_alt15 ??????????? ???????? ????????????????? ??????????? ?????????? ???????????????? ????????

ത്വാ​ഇ​ഫ്​: ക​ർ​ഫ്യൂ​സ​മ​യം 15 മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത്വാ​ഇ​ഫ്​ പ​ട്ട​ണ​ത്തി ​​െൻറ അ​തി​ർ​ത്തി പൊ​ലീ​സ്​ നി​ർ​ണ​യി​ച്ചു. ​മ​ക്ക മേ​ഖ​ല പൊ​ലീ​സ്​ വ​ക്താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ബ്​ ​ദു​ൽ വ​ഹാ​ബ്​ അ​ൽ​ഗാ​മി​ദി​യാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. വ​ട​ക്ക്​ സൈ​ൽ, തെ​ക്ക്​ ഭാ​ഗം ശ​ഫാ, അ​ൽ​സി​ർ, പ​ടി​ഞ്ഞാ​റ്​ അ​ൽ​ഹ​ദാ, കി​ഴ​ക്ക്​ ഹ​വി​യ്യ എ​ന്നി​വ​യാ​ണ്​ ത്വാ​ഇ​ഫ്​ പ​ട്ട​ണ​ത്തി​​െൻറ അ​തി​ർ​ത്തി​ക​ളെ​ന്ന്​ അ​ദ്ദേ​ഹം​ പ​റ​ഞ്ഞു.

ക​ർ​ഫ്യൂ സ​മ​യം നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ നാ​ല്​ മ​ണി​ക്കൂ​ർ നേ​ര​​ത്തെ​യാ​ക്കി​യോ​ടെ ത്വാ​ഇ​ഫ്​ പ​ട്ട​ണ​ത്തി​ലെ റോ​ഡു​ക​ളും സൂ​ഖു​ക​ളി​ലും പ​തി​വി​ലും നേ​ര​ത്തെ വി​ജ​ന​മാ​ണി​പ്പോ​ൾ. വെ​ള്ളി​യാ​ഴ്​​ച മു​ത​ലാ​ണ്​ മേ​ഖ​ല​യി​ൽ ക​ർ​ഫ്യൂ സ​മ​യം നീ​ട്ടി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു​മു​ത​ലാ​ണ്​ ക​ർ​ഫ്യൂ ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story