Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​​ഇ​​ലി​​ൽ ...

ഹാ​​ഇ​​ലി​​ൽ പെ​​ൺ​​കു​​ട്ടി കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ

text_fields
bookmark_border
ഹാ​​ഇ​​ലി​​ൽ  പെ​​ൺ​​കു​​ട്ടി  കൊ​​ല്ല​​പ്പെ​​ട്ട  നി​​ല​​യി​​ൽ
cancel

ഹാ​​ഇ​​ൽ: ഹ​​ഇ​​ൽ മേ​​ഖ​​ല​​യു​​ടെ തെ​​ക്ക്​ ഭാ​​ഗ​​ത്ത്​ ഇ​​രു​​പ​​തു​​കാ​​രി​​യെ കൊ​​ല്ല​​പ്പെ​​ട്ട നി ​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ഹാ​​ഇ​​ൽ -മു​​റൈ​​ഫി​​ഖ് റോ​​ഡി​​നോ​​ട് ചേ​​ർ​​ന്ന താ​​ഴ്വ​​ര​​യി​​ലാ​​ണ് യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം മൃ​​ത​​ദേ​​ഹം ഇ​​വി​​ടെ ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ സൗ​​ദി പൗ​​ര​​നാ​​ണ് സു​​ര​​ക്ഷാ വ​​കു​​പ്പു​​ക​​ളെ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത്. മൃ​​ത​​ദേ​​ഹം ഹാ​​ഇ​​ൽ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് നീ​​ക്കി. യു​​വ​​തി​​യെ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നും പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നും സു​​ര​​ക്ഷാ​​വ​​കു​​പ്പു​​ക​​ൾ അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്.

Show Full Article
TAGS:saudi saudi news gulf news 
Next Story