Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ർ​ഫ്യൂ​വി​നെ...

ക​ർ​ഫ്യൂ​വി​നെ വെ​ല്ലു​വി​ളി​ച്ച്​ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക​ർ​ഫ്യൂ​വി​നെ വെ​ല്ലു​വി​ളി​ച്ച്​ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel

ഖ​മീ​സ് മു​ശൈ​ത്ത്​: രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ക​ർ​ഫ്യൂ ത​നി​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ ട്ട് ക​ർ​ഫ്യൂ സ​മ​യ​ത്ത് റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന​മോ​ടി​ക്കു​ക​യും അ​ത് വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സ്വ​ദേ​ശി യു​വാ​വി​നെ ഖ​മീ​സ് മു​ശൈ​ത്ത്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ർ​ഫ്യൂ നി​ല​വി​ൽ വ​ന്ന് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തു​പോ​ലെ ധാ​രാ​ളം പേ​ർ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​​െൻറ മു​ന്ന​റി​യി​പ്പു​ക​ൾ ലം​ഘി​ച്ച്​ റോ​ഡി​ൽ ഇ​റ​ങ്ങു​ക​യും അ​വ വി​ഡി​യോ​യി​ലാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​വ​ർ​ക്കെ​തി​രെ​യെ​ല്ലാം ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നു​ണ്ട്. ചി​ല​ർ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ​ത്ത് റോ​ഡു​ക​ൾ വി​ജ​ന​മാ​യി കി​ട​ക്കു​ന്ന​തി​‍​െൻറ ഫോ​ട്ടോ എ​ടു​ത്തു പ്ര​ച​രി​പ്പി​ക്കു​ന്നു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും 30 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യും ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും സൗ​ദി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story