Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി ജീ​സാ​നി​ൽ...

മ​ല​യാ​ളി ജീ​സാ​നി​ൽ വാ​ഹ​ന​ാപകടത്തിൽ മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി ജീ​സാ​നി​ൽ വാ​ഹ​ന​ാപകടത്തിൽ മ​രി​ച്ചു
cancel
camera_alt?????? ???????

ജി​സാ​ൻ: റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി ജീ​സാ​നി​ൽ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു. അ​ഹ​ദു​ൽ മ​സാ​രീ​ഹ്​ എ​ന്ന സ്ഥ​ല​ത്ത്​ മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ കാ​ര്യ​വ​ട്ടം സ്വ​ദേ​ശി കൂ​വ​ത്തും​പീ​ടി​ക ന​സീ​ർ ഹു​സൈ​ൻ (50) ആ​ണ് മ​രി​ച്ച​ത്.
ജി​സാ​നി​ൽ കോ​ഫി ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ സ്വ​ദേ​ശി പൗ​ര​​െൻറ വാ​ഹ​ന​മി​ടി​ച്ചാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ന​സീ​റി​നെ സ്പോ​ൺ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഹ​ദു​ൽ മ​സാ​രീ​ഹ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ജി​സാ​നി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഭാ​ര്യ: ഷ​ഹ​റാ​ബാ​നു. മ​ക്ക​ൾ: ഫാ​ത്തി​മ​ത്ത് മി​ഷാ​ന, മു​ഹ​മ്മ​ദ് നി​ഷാം, ഫാ​ത്തി​മ​ത്ത് നി​ഷ്ന. പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്, ഖ​ദീ​ജ എ​ന്നി​വ​രാ​ണ്​ മാ​താ​പി​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story