Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ജ​ന്യ​മാ​യി ...

സൗ​ജ​ന്യ​മാ​യി സാ​നി​റ്റൈ​സ​റു​ക​ൾ

text_fields
bookmark_border
സൗ​ജ​ന്യ​മാ​യി  സാ​നി​റ്റൈ​സ​റു​ക​ൾ
cancel

റി​യാ​ദ്: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​യാ​ദ് ന​ഗ​ര​സ​ഭ കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സാ​നി​റ്റൈ​സ​റു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു.

റിയാദ്​ ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ജെ​ല്ലു​ക​ൾ സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം നേ​ടി​യ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​മാ​ണ്.

Show Full Article
TAGS:saudi saudi news gulf news 
Next Story