Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫി​ൽ...

ത്വാ​ഇ​ഫി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ 10 പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ത്വാ​ഇ​ഫി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​  10 പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt????????????? ????????? ????????? ???????????????????? ???????????????????? ????????? ????? ?????

ത്വാ​ഇ​ഫ്​: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 10​ പേ​ർ​ക്ക്​ പ​രി​ക്ക്. ത്വാ​ഇ​ഫി​ന്​ വ​ട​ക്ക്​ മ​ർ​ക​സ്​ അ​ത്തീ​ഫ്​ ക​ഴി​ഞ്ഞ​യു​ട​നെ​യാ​ണ്​ മി​നി വാ​നും മ​റ്റൊ​രു വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു.

സി​വി​ൽ ഡി​ഫ​ൻ​സ്​​ എ​ത്തി വാ​ഹ​ന​ത്തി​ന​ു​ള്ളി​ൽ​നി​ന്ന്​ ഇ​വ​രെ പു​റ​ത്തെ​ടു​ത്തു. അ​മീ​ർ സു​ൽ​ത്താ​ൻ അ​സ്​​ക​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന്​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സ്​ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന്​ റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്​​താ​വ്​ ശാ​ദി ബി​ൻ ആ​ബി​ദ്​ അ​ൽ​സു​ബൈ​ത്തി അ​റി​
യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story