Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോ​ഡ​പ​ക​ട​ത്തി​ൽ ...

റോ​ഡ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ അ​ധ്യാ​പി​ക മ​രി​ച്ചു

text_fields
bookmark_border
റോ​ഡ​പ​ക​ട​ത്തി​ൽ  ഇ​ന്ത്യ​ൻ അ​ധ്യാ​പി​ക മ​രി​ച്ചു
cancel
camera_alt??????? ?????????????

ജി​ദ്ദ: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ അ​ധ്യാ​പി​ക മ​രി​ച്ചു. ജി​ദ്ദ ഇ​ൻ​റ​ർ​നാ​ ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക ഉ​ത്ത​ർ​പ്ര​ദേ​ശ് ല​ക്​​നോ സ്വ​ദേ​ശി ഫൗ​സി​യ ഇ​ഖ്തി​ദാ​റാ​ണ്​ (49) ജി​ദ്ദ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഭ​ർ​ത്താ​വും ഇ​തേ സ്‌​കൂ​ളി​ൽ കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ ഖ​മ​റു​ൽ ഹ​സ​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ജി​ദ്ദ ജി​ദാ​നി ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു ഫൗ​സി​യ. ഡ​ൽ​ഹി​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന മ​ക്ക​ളാ​യ സൈ​ദ് ഫൈ​സു​ൽ ഹ​സ​ൻ, സൈ​ദ് ഫാ​രി​സു​ൽ ഹ​സ​ൻ എ​ന്നി​വ​ർ വി​വ​ര​മ​റി​ഞ്ഞ്​ ജി​ദ്ദ​യി​ലേ​ക്ക് വ​രു​ന്നു​ണ്ട്. ഫൗ​സി​യ​യു​ടെ മ​യ്യി​ത്ത്​ ജി​ദ്ദ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് സ​ഹാ​ധ്യാ​പ​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story