Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി യു​വാ​വ്...

മ​ല​യാ​ളി യു​വാ​വ് ജി​ദ്ദ​യി​ൽ മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി യു​വാ​വ് ജി​ദ്ദ​യി​ൽ മ​രി​ച്ചു
cancel
camera_alt????????

ജി​ദ്ദ: മ​ല​യാ​ളി യു​വാ​വ്​ ജി​ദ്ദ​യി​ൽ മ​രി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി സ്വ​ദേ​ശി പ​ടി​പ ്പു​ര മു​ഹ​മ്മ​ദി​​​െൻറ മ​ക​ൻ ജു​നൈ​സാ​ണ്​ (25) മ​രി​ച്ച​ത്. ബ​വാ​ദി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ ബാ​ത്ത് റൂ​മി​ൽ മ​രി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​റു​മാ​സം മു​മ്പാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. ഫ​ല​സ്തീ​ൻ സ്ട്രീ​റ്റി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ അ​പ​സ്മാ​ര രോ​ഗം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story