കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

  • അ​ന്താ​രാ​ഷ്​​ട്ര സൗ​രോ​ർ​ജ സ​ഖ്യ​ത്തി​ൽ സൗ​ദി അം​ഗ​മാ​വും

റി​യാ​ദി​ലെ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ത​ല​സ്ഥാ​ന​ത്തെ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ കൃ​ത്രി​മ മ​ഴ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ​രി​സ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ർ​പ്പി​ച്ച ക​ര​ടി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന് വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രി തു​ർ​ക്കി അ​ൽ​ശ​ബാ​ന അ​റി​യി​ച്ചു.

സൗ​ദി സാ​മ്പ​ത്തി​ക സ​മി​തി ക​ഴി​ഞ്ഞ മാ​സം ഇ​തേ പ​ദ്ധ​തി​ക്ക് പ്രാ​ഥ​മി​ക അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര സൗ​രോ​ർ​ജ സ​ഖ്യ​ത്തി​ൽ അം​ഗ​മാ​വാ​നും മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​ന്ന​ര മാ​സം മു​മ്പ് സൗ​ദി ശൂ​റ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി​സ​ഭ അ​ന്തി​മാം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. കൊ​റി​യ​യു​മാ​യി ടൂ​റി​സം രം​ഗ​ത്തെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​
ട്ടു​ണ്ട്.

Loading...
COMMENTS