Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രാ​ക്ക്​...

ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ സ്​​മാ​ർ​ട്ട്​ കാ​മ​റ വ​രു​ന്നു

text_fields
bookmark_border
ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ  പി​ടി​കൂ​ടാ​ൻ സ്​​മാ​ർ​ട്ട്​ കാ​മ​റ വ​രു​ന്നു
cancel

ജി​ദ്ദ: റോ​ഡു​ക​ളി​ലെ ട്രാ​ക്കു​ക​ളു​ടെ അ​തി​രി​നു​ള്ളി​ലൂ​ടെ ഒാ​ടാ​ത്ത വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ ൻ സ്​​മാ​ർ​ട്ട്​ കാ​മ​റ വ​രു​ന്നു. ട്രാ​ക്ക്​ തെ​റ്റി​ക്കു​ന്ന ഡ്രൈ​വി​ങ് നി​രീ​ക്ഷി​ച്ച്​ പി​ടി​കൂ​ടാ​ൻ സ ്​​മാ​ർ​ട്ട്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ സൗ​ദി ജ​ന​റ​ൽ ട്രാ​ഫി​ക്​ വ​കു​പ്പാ​ണ്​​ അ​റി​യി​ച്ച​ത്. ട്രാ​ഫി​ക്​ രം​ഗ​ത്തെ കൂ​ടു​ത​ൽ നൂ​ത​ന സാ​​​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ വി​പു​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​തി​​െൻറ ഭാ​ഗ​മാ​ണി​​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 85 ശ​ത​മാ​ന​വും മ​നു​ഷ്യ​​െൻറ പി​ഴ​വു​ക​ൾ​കൊ​ണ്ട്​ ഉ​ണ്ടാ​വു​ന്ന​താ​ണ്. ഒ​ന്ന്​ ശ്ര​ദ്ധ​വെ​ച്ചാ​ൽ നി​ഷ്​​പ്ര​യാ​സം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്നതാണ്​ ഇൗ ​പി​ഴ​വു​ക​ൾ. ചി​ല​പ്പോ​ൾ ജീ​വ​നു​ക​ൾ പൊ​ലി​യാ​ൻ ത​ന്നെ അശ്രദ്ധ കാ​ര​ണ​മാ​കു​ന്നു​വെ​ന്നും ജ​ന​റ​ൽ ട്രാ​ഫി​ക്​ വ​കു​പ്പ്​ മേ​ധാ​വി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ​ബ​സാ​മി പ​റ​ഞ്ഞു.

അ​ഞ്ചാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര ട്രാ​ഫി​ക്​ സു​ര​ക്ഷ എ​ക്​​സി​ബി​ഷ​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ​ക​ട​നി​ര​ക്ക്​ കു​റ​യ്​​ക്കു​ന്ന​തി​ന്​ കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​ട്രാ​ഫി​ക്​ വ​കു​പ്പി​നു​​കീ​ഴി​ൽ തു​ട​രു​ക​യാ​ണ്. പ​ല​നി​ല​​ക്കു​ള്ള ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ബോ​ധ​വ​ത്​​ക​ര​ണം ല​ക്ഷ്യം​വെ​ച്ച്​ ആ​പ്ലി​ക്കേ​ഷ​നു​ക​ളും പ്രോ​ഗ്രാ​മു​ക​ളും നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു. നേ​ര​ത്തെ​യു​ണ്ടാ​ക്കി​യ സാ​​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​ങ്ങ​ളും ശീ​ല​ങ്ങ​ളും മാ​റ്റാ​നും ഗ​താ​ഗ​തം നി​യ​ന്ത്രി​ത​വും വ്യ​വ​സ്​​ഥാ​പി​ത​വു​മാ​ക്കാ​നും സ​ഹാ​യി​ച്ച​താ​യും ട്രാ​ഫി​ക്​ മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story