Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാ​ജ ഇ​ഖാ​മ...

വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണ സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണ സം​ഘം പി​ടി​യി​ൽ
cancel
camera_alt?????????? ????????????? ?????? ?????? ????????? ?????

ജി​ദ്ദ: വ്യാ​ജ ഇ​ഖാ​മ​ക​ൾ നി​ർ​മി​ച്ച്​ ന​ൽ​കു​ന്ന ര​ണ്ട്​ അം​ഗ​ സം​ഘം പൊ​ലീ​സി​​​​െൻറ പി​ടി​യി​ലാ​യി. ഒ​ര ാ​ൾ ഇ​ന്ത്യ​ക്കാ​ര​നും മ​റ്റൊ​രാ​ൾ സോ​മാ​ലി​യ​ൻ സ്വ​ദേ​ശി​യു​മാ​ണ്. വ്യാ​ജ ഇ​ഖാ​മ നി​ർ​മാ​ണം സം​ബ​ന്ധി​ച ്ച വി​വ​ര​ത്തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

2,498 വ്യാ​ജ ഇ​ഖാ​മ​ക​ൾ, വ്യാ​ജ ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ കാ​ർ​ഡ്, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നി​ർ​മി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ തൊ​ണ്ടി​മു​ത​ലു​ക​ൾ ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ പി​ടി​​കൂ​ടി​യ​താ​യി മ​ക്ക മേ​ഖ​ല പൊ​ലീ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ​ഗാ​മി​ദി പ​റ​ഞ്ഞു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ൽ​വെ​ച്ചി​രി​ക്ക​യാ​ണെ​ന്നും പൊ​ലീ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story