Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര സൈ​ക്ലി​ങ്​​ മ​ത്സ​രം തു​ട​ങ്ങാ​ൻ സൗ​ദി അ​റേ​ബ്യ

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര സൈ​ക്ലി​ങ്​​ മ​ത്സ​രം  തു​ട​ങ്ങാ​ൻ സൗ​ദി അ​റേ​ബ്യ
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ സൈ​ക്ലി​ങ്​ മ​ത്സ​ര​ത്തി​​െൻറ സം​ഘാ​ട​ന​ത്തി​ലേ​ക്കും. സ്വ​ന്തം നി​ല​യി​ൽ ഒ​രു ര ാ​ജ്യാ​ന്ത​ര സൈ​ക്ലി​ങ്​​ മ​ത്സ​ര പ​രി​പാ​ടി​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്നു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ ദാ​ണ്​​ ആ​ദ്യ ത​വ​ണ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക​യെ​ന്നും സൗ​ദി ജ​ന​റ​ൽ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ അ​റി​യി​ച്ചു. അ​ഞ്ച്​ ഘ​ട്ട​ങ്ങ​ളാ​യി മ​ത്സ​രം ഫെ​ബ്രു​വ​രി നാ​ല്​ മു​ത​ൽ എ​ട്ട്​ വ​രെ​യാ​​ണെ​ന്നും അ​ദ്ദേ​ഹം വ്യാ​ഴാ​ഴ്​​ച റി​യാ​ദി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. ഫ്രാ​ൻ​സി​ലെ പ്ര​ശ​സ്​​ത സൈ​ക്ലി​ങ്​​ മ​ത്സ​രം ‘ടൂ​ർ ഡെ ​ഫ്രാ​ൻ​സി’​​െൻറ സം​ഘാ​ട​ക​രാ​യ അ​മാ​രി സ്​​പോ​ർ​ട്ട്​​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (എ.​എ​സ്.​ഒ) ആ​ണ്​ ഉ​ദ്​​ഘാ​ട​ന പ​തി​പ്പാ​യ 2.1 കാ​റ്റ​ഗ​റി മ​ത്സ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റി​യാ​ദ്​ ന​ഗ​ര​ത്തെ വ​ലം വെ​ക്കും വി​ധം ട്രാ​ക്കൊ​രു​ക്കി​യാ​ണ്​ മ​ത്സ​രം. റി​യാ​ദ്​ ഡി​ജി​റ്റ​ൽ സി​റ്റി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​ര​ത്തി​​െൻറ റൂ​ട്ട്​ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. അ​മാ​രി സ്​​പോ​ർ​ട്ട്​​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഇ​തേ രീ​തി​യി​ൽ ഒ​മാ​നി​ലും ‘ടൂ​ർ ഒാ​ഫ്​ ഒ​മാ​ൻ’ സൈ​ക്ലി​ങ്​​ മ​ത്സ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​ന്​ മു​മ്പാ​യി​ സൗ​ദി​യി​ൽ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു​ തീ​രു​മാ​ന​വും. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി 11 മു​ത​ൽ 16 വ​രെ ഒ​മാ​നി​​ൽ നി​ശ്ച​യി​ച്ച മ​ത്സ​രം സു​ൽ​ത്താ​ൻ ഖാ​ബൂ​സി​​െൻറ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി. മ​ധ്യ​പൗ​ര​സ്​​ത്യ ദേ​ശ​ത്ത്​ സൈ​ക്ലി​ങ്ങി​ന്​ ഒ​രു പു​തി​യ മേ​ഖ​ല​യെ സൃ​ഷ്​​ടി​ച്ചെ​ടു​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​ലാ​ണ്​ ത​ങ്ങ​ളെ​ന്നും ഇൗ ​വ​ർ​ഷം അ​തി​ന്​ തു​ട​ക്കം കു​റി​ക്കു​മെ​ന്നും എ.​എ​സ്.​ഒ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ യാ​ൻ ലെ ​മോ​യ​ന​ർ പ​റ​ഞ്ഞു. മ​ത്സ​രം വാ​ർ​ഷി​ക ക​ല​ണ്ട​റി​​െൻറ ഭാ​ഗ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി അ​റേ​ബ്യ​​ക്ക്​ ഇ​തൊ​രു ആ​ദ​ര​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന്​ രാ​ജ്യാ​ന്ത​ര സൈ​ക്ലി​ങ്​ മ​ത്സ​രം സ​ഹാ​യ​ക​മാ​കു​മെ​ന്നും സൗ​ദി സൈ​ക്ലി​ങ്​ ഫെ​ഡ​റേ​ഷ​ൻ ചീ​ഫ്​ സ​ബാ​ഹ്​ അ​ൽ​ഖ​റൈ​ദീ​സ്​ പ​റ​ഞ്ഞു. സൈ​ക്ലി​ങ്ങി​​െൻറ സൗ​ദി സ​ഞ്ചാ​രം രാ​ജ്യ​ത്തി​​െൻറ വി​ഭി​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നും പൊ​തു​ജ​ന​ത്തി​ന്​ പ​ര​സ്​​പ​രം അ​റി​യാ​നും ച​രി​ത്ര​സ്ഥ​ല​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നു​മെ​ല്ലാം സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story