Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്മാ​ർ​ട്ട് വൈ​ദ്യു​തി...

സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​ർ ഫെ​ബ്രു​വ​രി​യി​ൽ

text_fields
bookmark_border
സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​ർ ഫെ​ബ്രു​വ​രി​യി​ൽ
cancel

റി​യാ​ദ്​: നി​ല​വി​ലെ സാ​ദാ വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ​ക്ക്​ പ​ക​രം സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക് കു​മെ​ന്ന്​ സൗ​ദി ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി അ​റി​യി​ച്ചു. ആ​ദ്യ ഘ​ട്ടം ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും . ബി​ല്ലി​ങ്​ സം​വി​ധാ​ന​വു​മാ​യി നേ​രി​ട്ട്​ ലി​ങ്ക്​ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള​താ​ണ്​ പു​തി​യ മീ​റ്റ​റു​ക​ൾ. മീ​റ്റ​റു​ക​ൾ മാ​റ്റി​വെ​ക്കു​ക, സ്മാ​ർ​ട്ട് സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക എ​ന്നീ ജോ​ലി​ക​ൾ ഘ​ട്ട​മാ​യാ​ണ്​ ന​ട​ത്തു​ക.

അ​ടു​ത്ത വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു​കോ​ടി മീ​റ്റ​റു​ക​ൾ മാ​റ്റി​വെ​ക്കും. 9,555 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ഇ​തി​ന്​ ചെ​ല​വ്​ വ​രു​ക. എ​ന്നാ​ൽ, പു​തി​യ മീ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​പ​ഭോ​ക്താ​വി​ന്​ ഒ​രു ചെ​ല​വും ഉ​ണ്ടാ​വി​ല്ലെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്​​മാ​ർ​ട്ട്​ മീ​റ്റ​റി​​െൻറ സേ​വ​ന​ങ്ങ​ളും ആ​പ്ലി​ക്കേ​ഷ​നു​ക​ളും സം​ബ​ന്ധി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​മ്പ​നി നേ​രി​ട്ട്​ വി​വ​ര​ങ്ങ​ൾ അ​റി​യി​
ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story