Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ റെൻറ്​ എ ​കാ​ർ...

സൗദിയിൽ റെൻറ്​ എ ​കാ​ർ സേ​വ​നം ഓ​ൺ​ലൈ​നി​ലാ​ക്കു​ന്നു

text_fields
bookmark_border
സൗദിയിൽ റെൻറ്​ എ ​കാ​ർ സേ​വ​നം  ഓ​ൺ​ലൈ​നി​ലാ​ക്കു​ന്നു
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്ക ും. റ​െൻറ്​ എ ​കാ​ർ സേ​വ​നം ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കു​ന്ന​തി​നു​ള്ള പോ​ർ​ട്ട​ൽ ഒ​രു മാ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി മേ​ധാ​വി മാ​ജി​ദ് അ​ൽ​സ​ഹ്‌​റാ​നി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ എ​സ്.​ബി.​സി ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഓ​ൺ​ലൈ​ൻ സേ​വ​ന​ത്തി​നു​ള്ള ഏ​കീ​കൃ​ത ക​രാ​ർ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​മ്പാ​യി ഈ ​റ​െൻറ്​ എ ​കാ​ർ രം​ഗ​ത്തെ വി​ദ​ഗ്​​ധ​രു​മാ​യി അ​തോ​റി​റ്റി വി​ഷ​യം ച​ർ​ച്ച ചെ​യ്യും. ട്ര​ക്കു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി വാ​ട​ക​ക്കെ​ടു​ക്കു​ന്ന സം​വി​ധാ​നം ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി വാ​ട​ക​ക്ക് ന​ൽ​കാ​നാ​വി​ല്ല. ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത​തോ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളി​ൽ പെ​ട്ട​തോ ആ​യ വാ​ഹ​ന​ങ്ങ​ളും സേ​വ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കും. വാ​ട​ക​ക്ക് ന​ൽ​കു​ന്ന​വ​രു​ടെ​യും എ​ടു​ക്കു​ന്ന​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഓ​ൺ​ലൈ​ൻ സേ​വ​ന​ത്തി​​െൻറ ല​ക്ഷ്യ​മെ​ന്നും മാ​ജി​ദ് അ​ൽ​സ​ഹ്‌​റാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story