Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ ചൈനീസ്​...

യാംബുവിൽ ചൈനീസ്​ പങ്കാളിത്തത്തിൽ പുതിയ പെട്രോൾ കെമിക്കൽ പദ്ധതി

text_fields
bookmark_border
യാംബുവിൽ ചൈനീസ്​ പങ്കാളിത്തത്തിൽ പുതിയ പെട്രോൾ കെമിക്കൽ പദ്ധതി
cancel
camera_alt??????? ????????? ??????????? ???????? ????????????? ??????????????????? ?????? ?????? ?????????? ???????? ???????????? ?????????????????????

യാം​ബു: സൗ​ദി അ​റേ​ബ്യ​യു​ടെ ര​ണ്ടാ​മ​ത്തെ എ​ണ്ണ ന​ഗ​ര​മാ​യ യാം​ബു​വി​ൽ ചൈ​നീ​സ്​ പ​ങ്കാ​ളി​ത്ത​ത്തി​ൽ പു ​തി​യ പെ​ട്രോൾ​ കെ​മി​ക്ക​ൽ പ​ദ്ധ​തി. വ്യ​വ​സാ​യ ന​ഗ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി സം​ബ​ന്ധി​ച്ച്​ യ ാം​ബു റോ​യ​ൽ ക​മീ​ഷ​നും ചൈ​നീ​സ് ക​മ്പ​നി​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​ച്ചു​വെ​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​െൻറ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ലെ ച​ർ​ച്ച​യു​ടെ ഫ​ല​മാ​ണ് പു​തി​യ പ​ദ്ധ​തി. അ​ൽ​റു​വാ​ദ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്‌​മ​െൻറ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ പോ​ളി​മെ​ക് ക​മ്പ​നി സ്ഥാ​പി​ക്കു​ന്ന​ത്.

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഡോ. ​ഫ​ഹ​ദ് അ​ൽ​ഖു​ർ​ഷി, എ​ൻ​ജി. ന​ബീ​ൽ തു​ർ​ക്കി​സ്ഥാ​നി, അ​ൽ​റു​വാ​ദ് ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. സൗ​ദി​യു​ടെ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ വ്യ​വ​സാ​യ വാ​ണി​ജ്യ സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി വ​ഴി സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. 21 ശ​ത​കോ​ടി സൗ​ദി റി​യാ​ൽ നി​ക്ഷേ​പം ല​ക്ഷ്യ​മാ​ക്കി ര​ണ്ടു​ ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ ഫാ​ക്​​ട​റി ഒ​രു​ങ്ങു​ക. വി​വി​ധ മേ​ഖ​ല​ക​ളി​ൽ 1,500ൽ ​അ​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​മെ​ന്നും ക​ണ​ക്കു​ക്കൂ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story