Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅം​ബാ​സ​ഡ​ർ...

അം​ബാ​സ​ഡ​ർ വാ​ണി​ജ്യ​മ​ന്ത്രി​യെ ക​ണ്ടു

text_fields
bookmark_border
അം​ബാ​സ​ഡ​ർ വാ​ണി​ജ്യ​മ​ന്ത്രി​യെ ക​ണ്ടു
cancel

റി​യാ​ദ്​: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡേ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദ്​ സൗ​ദി വാ​ണി​ജ്യ നി​ക്ഷേ​പ മ​ന്ത്രി ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഖ​സ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. റി​യാ​ദി​ലെ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​​ത്ത്​ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച അം​ബാ​സ​ഡ​ർ വാ​ണി​ജ്യ വ്യ​വ​സാ​യ രം​ഗ​ത്തെ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ഹ​ക​ര​ണ​ത്തെ​യും വാ​ണി​ജ്യ​സം​രം​ഭ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തി​​െൻറ പു​രോ​ഗ​തി​യെ​യും​കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്​​തു.

ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലു​ള്ള​തും ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​തു​മാ​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ സം​രം​ഭ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി ഇ​രു​വ​രും വി​ല​യി​രു​ത്തി.

Show Full Article
TAGS:saudi saudi news gulf news 
Next Story