Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ്രൈവറില്ല ബസുമായി ...

ഡ്രൈവറില്ല ബസുമായി കിങ്​ അബ്​ദുല്ല യൂനിവേഴ്​സിറ്റി

text_fields
bookmark_border
ഡ്രൈവറില്ല ബസുമായി  കിങ്​ അബ്​ദുല്ല യൂനിവേഴ്​സിറ്റി
cancel
camera_alt?????? ???????????? ????????? ???????? ??????????????? ????????????????????????? ?????????? ??????? ???????????? ?????????????? ????

ജി​ദ്ദ: ഡ്രൈ​വ​റി​ല്ല ബ​സു​മാ​യി കി​ങ്​ അ​ബ്​​ദു​ല്ല സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി യൂ​നി​വേ​ഴ്​​സി​റ്റി. ക​മ്പ്യൂ​ട്ട​ർ ബ​ന്ധി​ത ബ​സ്​ സ​ർ​വി​സ്​ ബാ​റ്റ​റി​യി​ലാ​ണ്​​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​. ഒ​ല്ലി, ഇ​സെ​ഡ് 10 എ​ന്നീ പേ​രു​ക​ളി​ലു​ള്ള ഒാ​േ​ട്ടാ​മാ​റ്റ​ഡ്​ ബ​സു​ക​ളു​ടെ പ​രീ​ക്ഷ​ണ ഒാ​ട്ടം ക​ഴി​ഞ്ഞ​ദി​വ​സം കാ​മ്പ​സി​ൽ ന​ട​ന്നു. കാ​മ​റ​യും സെ​ൻ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​ഗി​ച്ചാ​ണ്​ ബ​സ്​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. 3 ഡി ​പ്രി​ൻ​റ​ഡ്​ ബോ​ഡി​യാ​ണ്​ ബ​സി​ന്.

നി​ർ​മാ​ണം എ​ളു​പ്പ​മാ​യ​തി​നാ​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ കാ​ല​താ​മ​സ​മി​ല്ലെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​യു​ന്നു. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഇൗ ​ബ​സ്​ ഉ​പ​യോ​ഗി​ച്ച്​ ഷ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ പ​ദ്ധ​തി. ഡി​ജി​റ്റ​ൽ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ എ​ൽ.​എം(​ലോ​ക്ക​ൽ മോ​േ​ട്ടാ​ഴ്​​സ്) ഇ​ൻ​ഡ​സ്​​ട്രീ​സ്, ഇ​സി മൈ​ൽ, സൗ​ദി പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മ്പ​നി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story