Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിസന്ധികൾ നേരിടാൻ...

പ്രതിസന്ധികൾ നേരിടാൻ ഖുർആൻ മാതൃകയാക്കണം –ബഷീർ മുഹ്‌യുദ്ദീൻ മൗലവി

text_fields
bookmark_border
പ്രതിസന്ധികൾ നേരിടാൻ ഖുർആൻ മാതൃകയാക്കണം –ബഷീർ മുഹ്‌യുദ്ദീൻ മൗലവി
cancel
camera_alt?????? ?????? ?????? ???????????????? ??????????????????????? ?????? ???????????????? ??????? ??????????????????

മ​ദീ​ന: പ്ര​തി​സ​ന്ധി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പു​തി​യ​കാ​ല​ത്ത് വി​ശു​ദ്ധ ഖു​ർ​ആ​ൻ അ​ധ്യാ​പ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ മാ​തൃ​ക​യാ​ക്കി മു​ന്നേ​റാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​മു​ഖ പ​ണ്ഡി​ത​നും എ​റ​ണാ​കു​ളം ക​ലൂ​ർ ദ​അ്​​വ മ​സ്ജി​ദ് ഇ​മാ​മു​മാ​യ ബ​ഷീ​ർ മു​ഹ്‌​യു​ദ്ദീ​ൻ മൗ​ല​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മ​ദീ​ന​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ത​നി​മ മ​ദീ​ന ഏ​രി​യ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​സ​ഹി​ഷ്ണു​ത​യും അ​നീ​തി​യും വ്യാ​പ​ക​മാ​കു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്ന് സ​മാ​ധാ​ന​ത്തി​​െൻറ​യും നീ​തി​യു​ടെ​യും അ​വ​സ്ഥ​യി​ലേ​ക്ക് സ​മൂ​ഹ​ത്തെ ന​യി​ക്കാ​ൻ ഖു​ർ​ആ​നി​​െൻറ​യും പ്ര​വാ​ച​ക അ​ധ്യാ​പ​ന​ങ്ങ​ളു​ടെ​യും പാ​ഠ​ങ്ങ​ൾ അ​നു​ധാ​വ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖു​ർ​ആ​ൻ ച​രി​ത്രം മാ​ത്ര​മ​ല്ല ന​മു​ക്ക് പ​റ​ഞ്ഞു​ത​രു​ന്ന​ത്, ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലെ​യും പ്ര​തി​സ​ന്ധി​ക​ൾ എ​ങ്ങ​നെ ക​രു​ത്തോ​ടെ നേ​രി​ടാ​നാ​കു​മെ​ന്ന പാ​ഠ​വും പ​ക​ർ​ന്നു​ത​രു​ന്നു. വി​ശു​ദ്ധ ഖു​ർ​ആ​​െൻറ മ​ഹ​ത്ത​ര​മാ​യ വ​ച​ന​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് മു​ന്നേ​റാ​ൻ ക​ഴി​യു​ന്ന​തി​ലാ​ണ് സ​മൂ​ഹ​ത്തി​​െൻറ വി​ജ​യം. അ​ധി​കാ​രി​ക​ളു​ടെ താ​ൽ​ക്കാ​ലി​ക ഉ​റ​ഞ്ഞു​തു​ള്ള​ലു​ക​ൾ വി​ശ്വാ​സി​ക​ളെ അ​സ്വ​സ്ഥ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്നും രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​യ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​നും നി​ല​പാ​ടെ​ടു​ത്ത് ധീ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​മാ​ണ് വി​ശ്വാ​സി​സ​മൂ​ഹം ത​യാ​റാ​വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​അ്​​ഫ​ർ എ​ള​മ്പി​ലാ​ക്കോ​ട് സ്വാ​ഗ​ത​വും ത​നി​മ മ​ദീ​ന ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​മ​ദ് വ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story