Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ന​ഴ്​​സു​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക്​ നോ​ർ​ക്ക വ​ഴി അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
സൗ​ദി​യി​ൽ ന​ഴ്​​സു​മാ​രു​ടെ  ഒ​ഴി​വി​ലേ​ക്ക്​ നോ​ർ​ക്ക വ​ഴി  അ​പേ​ക്ഷി​ക്കാം
cancel

ജി​ദ്ദ: നോ​ർ​ക്ക റൂ​ട്ട്‌​സ് മു​ഖേ​ന സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ വ​നി​ത ന​ഴ്‌​സു​മാ​ർ​ക്ക് ജോ​ലി​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം. സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു (എം.​ഒ.​എ​ച്ച്) കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് വ​നി​ത ന​ഴ്‌​സു​മാ​രെ നോ​ർ​ക്ക റൂ​ട്ട്‌​സ് മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്കും. ബി.​എ​സ്​​സി, എം.​എ​സ്​​സി, പി​എ​ച്ച്.​ഡി യോ​ഗ്യ​ത​യു​ള്ള വ​നി​ത ന​ഴ്‌​സു​മാ​ർ​ക്കാ​ണ് അ​വ​സ​രം. കാ​ർ​ഡി​യാ​ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​നി​റ്റ്, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​നി​റ്റ് (മു​തി​ർ​ന്ന​വ​ർ, കു​ട്ടി​ക​ൾ, നി​യോ​നാ​റ്റ​ൽ), കാ​ർ​ഡി​യാ​ക് സ​ർ​ജ​റി, എ​മ​ർ​ജ​ൻ​സി, ഓ​േ​ങ്കാ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്.

സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ പ​ട്ടി​ക പ്ര​കാ​രം 2019 ഡി​സം​ബ​ർ 23 മു​ത​ൽ 27 വ​രെ കൊ​ച്ചി​യി​ലും, ബം​ഗ​ളൂ​രു​വി​ലും അ​ഭി​മു​ഖം ന​ട​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ www.norkaroots.org ൽ ​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​റി​യി​ച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2019 ഡി​സം​ബ​ർ 19. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 18004253939 (ഇ​ന്ത്യ​യി​ൽ നി​ന്നും) 00918802012345 (വി​ദേ​ശ​ത്തു നി​ന്നും മി​സ്ഡ് കോ​ൾ സേ​വ​നം) ൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi. saudi news. gulf news
News Summary - saudi-saudi news-gulf news
Next Story