Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ടൂ​ർ​സ്വ​ദേ​ശി...

അ​ടൂ​ർ​സ്വ​ദേ​ശി അ​ല്‍ഖോ​ബാ​റി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
അ​ടൂ​ർ​സ്വ​ദേ​ശി അ​ല്‍ഖോ​ബാ​റി​ൽ നി​ര്യാ​ത​നാ​യി
cancel

അ​ല്‍ഖോ​ബാ​ര്‍: അ​ഖ്റ​ബി​യ​യി​ല്‍ അ​ല്‍റ​ഹ്മാ​നി ഇ​ല​ക്ട്രി​ക്ക​ല്‍സി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന അ​ടൂ​ര്‍ പ​ട്ടാ​ഴി വ​ട​ക്കേ​ത​ല​ക്ക​ല്‍ കു​ടും​ബാം​ഗം ജെ​യിം​സ് ജോ​ർ​ജ്​ (58) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ല​മാ​യി പ്ര​വാ​സി​യാ​യി​രു​ന്നു.

അ​ഖ്റ​ബി​യ കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജോ​ളി. മ​ക്ക​ള്‍. ജി​ജോ (അ​ല്‍ഹ​സ്സ), ജി​ന്‍സി‍. അ​ഖ്റ​ബി​യ​യി​ലു​ള്ള ജേ​ക്ക​ബ് സ​ഹോ​ദ​ര​നാ​ണ്.

Show Full Article
TAGS:saudi saudi news gulf news 
Next Story