Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമധുര പാനീയങ്ങൾക്ക്...

മധുര പാനീയങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പ്രാബല്യത്തിൽ

text_fields
bookmark_border
മധുര പാനീയങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പ്രാബല്യത്തിൽ
cancel

ജിദ്ദ: ജി​ദ്ദ: സൗ​ദി​യി​ൽ മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​കു​തി​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ഏ​കീ​കൃ​ത തീ​രു​മാ​ന​ത്തി​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​കു​തി വ​ർ​ധ​ന. വി​ൽ​പ​ന വി​ല​യു​ടെ 50 ശ​ത​മാ​ന​മാ​ണ് അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ർ മു​ത​ൽ മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക് സെ​ല​ക്ടി​വ് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ​കാ​ത്ത് ആ​ൻ​ഡ്​ ടാ​ക്സ് അ​തോ​റി​റ്റി നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത പാ​നീ​യ​ങ്ങ​ൾ​ക്ക് സെ​ല​ക്ടി​വ് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ ഏ​കീ​കൃ​ത തീ​രു​മാ​ന​ത്തി​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്കാ​ണ് അ​ധി​ക നി​കു​തി.

പ​ഞ്ച​സാ​ര​യോ മ​റ്റു പാ​നീ​യ​ങ്ങ​ളോ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന എ​ല്ലാ മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം സെ​ല​ക്ടി​വ് ടാ​ക്സ് ചു​മ​ത്തു​ന്നു​ണ്ട്. കൃ​ത്രി​മ മ​ധു​രം ചേ​ർ​ത്തു​ള്ള പാ​നീ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ലാ​ണി​ത്. അ​തേ​സ​മ​യം, പാ​ലോ പാ​ലു​ൽ​പ​ന്ന​ങ്ങ​ളോ 75 ശ​ത​മാ​നം ചേ​ർ​ത്ത പാ​നീ​യ​ങ്ങ​ൾ​ക്കും പ​ഞ്ച​സാ​ര ചേ​ർ​ക്കാ​ത്ത പ്ര​കൃ​തി​ദ​ത്ത​മാ​യ പ​ഴ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ജ്യൂ​സു​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കു​ന്ന മെ​ഡി​ക്ക​ൽ ഡ്രി​ങ്ക്സി​നും നി​കു​തി​വ​ർ​ധ​ന ബാ​ധ​ക​മാ​വി​ല്ല. എ​ന​ര്‍ജി ഡ്രി​ങ്കു​ക​ള്‍ക്കും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്കും പു​ക​വ​ലി ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ദ്രാ​വ​ക​ങ്ങ​ൾ​ക്കും 100 ശ​ത​മാ​നം അ​ധി​ക നി​കു​തി നേ​ര​േ​ത്ത ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്കും 100 ശതമാനം അധിക നികുതി നേരത്തെ ഏർപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story