Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​ൈഫ്ല ​അ​ദീ​ൽ...

​ൈഫ്ല ​അ​ദീ​ൽ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ സ​ർ​വി​സ്​ തു​ട​ങ്ങി

text_fields
bookmark_border
​ൈഫ്ല ​അ​ദീ​ൽ ത്വാ​ഇ​ഫി​ൽ​നി​ന്ന്​  സ​ർ​വി​സ്​ തു​ട​ങ്ങി
cancel

ത്വാ​ഇ​ഫ്​: ൈഫ്ല ​അ​ദീ​ൽ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ സ​ർ​വി​സ്​ തു​ട​ങ്ങി. രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നും മൂ​ന്നാ​മ​ത്തെ വി​മാ​ന ക​മ്പ​നി​യു​മാ​യ ൈഫ്ല ​അ​ദീ​ൽ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. ത്വാ​ഇ​ഫ്​ വി​മാ​ന​ത്താ​വ​ള ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹാ​ശി​മി, ൈഫ്ല ​അ​ദീ​ൽ വി​മാ​ന​ത്താ​വ​ള ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഇ​യാ​ദ്​ ജ​മ​ലു​ലൈ​ൽ, വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന​വേ​ള​യി​ൽ സം​ബ​ന്ധി​ച്ചു.

ത്വാ​ഇ​ഫ്, യാ​മ്പൂ, ഹാ​ഇ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തെ​ന്ന്​ ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ ൈഫ്ല ​അ​ദീ​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ആ​ഭ്യ​ന്ത​ര പ​ട്ട​ണ​ങ്ങ​ളു​​ടെ എ​ണ്ണം 11 ആ​യി. ദി​വ​സ​വും 100ഒാ​ളം സ​ർ​വി​സു​ക​ൾ ന​ട​ത്തു​​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ
​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story