അൽഹിലാൽ ക്ലബ്​ താരങ്ങൾക്ക്​​ കിരീടാവകാശിയുടെ സ്വീകരണം

  • ക​ളി​ക​ൾ വി​ക​സി​പ്പി​ക്കാ​നും സാ​ധ്യ​മാ​യ സാ​മ്പ​ത്തി​ക, ധാ​ർ​മി​ക പി​ന്തു​ണയും വാഗ്ദാനം ചെയ്തു

07:42 AM
28/11/2019
അ​ൽ​ഹി​ലാ​ൽ ക്ല​ബ്​ താ​ര​ങ്ങ​ൾ കി​രീ​ടാ​വ​കാ​ശി​യോ​ടൊ​പ്പം

ജി​ദ്ദ: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ ലീ​ഗ്​ ക​പ്പ്​ നേ​ടി​യ അ​ൽ​ഹി​ലാ​ൽ ക്ല​ബ്​ ക​ളി​ക്കാ​ർ​ക്ക്​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ സ്വീ​ക​ര​ണം ന​ൽ​കി. അ​ൽ​ഹി​ലാ​ൽ ക്ല​ബ്​​​ ടീ​മി​നെ​യും ക്ല​ബി​​െൻറ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നെ​യും സാ​േ​ങ്ക​തി​ക, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ്​​റ്റാ​ഫു​ക​ളെ​യും സ്വീ​ക​രി​ച്ച കി​രീ​ടാ​വ​കാ​ശി​ക്ക്​ സ്​​പോ​ർ​ട്​​സ്​ ജ​ന​റ​ൽ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ ന​ന്ദി പ​റ​ഞ്ഞു.

 സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല​ക്ക്​ ന​ൽ​കു​ന്ന പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യു​ടെ​യും​ ​പ്രോ​ത്സാ​ഹ​ന​ത്തി​​െൻറ​യും ഭാ​ഗ​മാ​ണ്​ കി​രീ​ടാ​വ​കാ​ശി​യു​ടെ സ്വീ​ക​ര​ണ​മെ​ന്നും സ്​​പോ​ർ​ട്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സൗ​ദി​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ക​ഴി​വു​റ്റ സ്​​പോ​ർ​ട്​​സ്​ സ​മൂ​ഹ​ത്തെ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും ഇ​തു​പോ​ലു​ള്ള സ്വീ​ക​ര​ണം സ​ഹാ​യി​ക്കും. രാ​ജ്യ​ത്തെ സ്​​പോ​ർ​ട്​​സ്​ ക്ല​ബു​ക​ളെ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ളി​ക​ൾ വി​ക​സി​പ്പി​ക്കാ​നും സാ​ധ്യ​മാ​യ സാ​മ്പ​ത്തി​ക, ധാ​ർ​മി​ക പി​ന്തു​ണ കി​രീ​ടാ​വ​കാ​ശി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS