Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെട്രോൾ പമ്പുകളിൽ...

പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന

text_fields
bookmark_border
പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന
cancel

ജി​ദ്ദ: പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ സ്​​ഥാ​പി​ച്ച സ്​​ക്രീ​നു​ക​ളി​ലെ ഇ​ന്ധ​ന വി​ല​യു​ടെ കൃ​തൃ​ത​ ഉ​റ​പ്പു​​ വ​രു​ത്താ​ൻ വാ​ണി​ജ്യ നി​ക്ഷേ​പ മ​ന്ത്രാ​ല​ത്തി​​െൻറ പ​രി​ശോ​ധ​ന. ര​ണ്ട്​ ദി​വ​സ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത ്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ 463 പെ​ട്രോ​ൾ പ​മ്പു​ക​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​ല പ​മ്പു​ക​ളി​ലെ സ്​​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച വി​ല യ​ഥാ​ർ​ഥ ഇ​ന്ധ​ന​വി​ല​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി.

ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​റി​യു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ​യാ​ണ്​ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഡി​ജി​റ്റ​ൽ സ്​​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. സ്​​ക്രീ​ൻ സ്​​ഥാ​പി​ക്കാ​ത്ത പ​മ്പു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. സ്​​ക്രീ​നി​ൽ കാ​ണി​ച്ച വി​ല​യെ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ശ്​ ഇൗ​ടാ​ക്കു​ന്ന പ​മ്പു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ സ്വ​ദേ​ശി​ക​ളോ​ടും വി​ദേ​ശി​ക​ളോ​ടും വാ​ണി​ജ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story