Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആൽപ്സ് ഫൗണ്ടേഷന്​ 40...

ആൽപ്സ് ഫൗണ്ടേഷന്​ 40 ലക്ഷത്തിെൻറ വിദ്യാഭ്യാസ സ്‌കോളർഷിപ്​ പദ്ധതി

text_fields
bookmark_border
ആൽപ്സ് ഫൗണ്ടേഷന്​ 40 ലക്ഷത്തിെൻറ വിദ്യാഭ്യാസ സ്‌കോളർഷിപ്​ പദ്ധതി
cancel
camera_alt???????? ??????????? ?????????????? ???????????????????????????

ജി​ദ്ദ: മ​ല​പ്പു​റം മേ​ൽ​മു​റി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​പ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​യ​ൻ​സ് അ​ ക്കാ​ദ​മി​യി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി പ​ഠി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി ​ക​ൾ​ക്ക്​ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്‌​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ മാ​നേ​ജ്​​മ​െൻറ്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​​െൻറ ഭാ​ഗ​മാ​യി, പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മി​ടു​ക്ക​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി 2019 ഡി​സം​ബ​ർ ഒ​ന്നി​ന്​ പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും. ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മ​ല​പ്പു​റം മേ​ൽ​മു​റി​യി​ലെ ആ​ൽ​പ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​യ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ളി​ലേ​ക്ക് സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി പ്ര​വേ​ശ​നം ല​ഭി​ക്കും. പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 2019 ഡി​സം​ബ​ർ ഒ​ന്നി​ന് അ​ഭി​രു​ചി പ​രീ​ക്ഷ​യും ഒ​രു​ക്കു​ന്നു​ണ്ട്. ജി​ദ്ദ​യി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ​യും അ​ഭി​രു​ചി പ​രീ​ക്ഷ​യും ആ​ൽ​പ്സ് ഒ​രു​ക്കു​ന്നു​ണ്ട്. 2020 ജ​നു​വ​രി​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ​ക​ൾ. തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു.

െഎ.​െ​എ.​ടി യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സെ​ടു​ക്കു​ക. പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം​ െഎ.​െ​എ.​ടി, നീ​റ്റ്, ജി​പ്​​മെ​ർ, എ​യിം​സ്​ തു​ട​ങ്ങി​യ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ പ​രി​ശീ​ല​ന​മാ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​വു​ക. ന്യൂ​ന​പ​ക്ഷ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ഡ് ട്ര​സ്​​റ്റ്​ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ൽ​പ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​യ​ൻ​സ് അ​ക്കാ​ദ​മി നി​ല​വി​ൽ വ​ന്ന​ത് 2018-19 അ​ധ്യ​യ​ന വ​ർ​ഷ​മാ​ണ്. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​രി​മി​തി​ക​ളും പ​രാ​ധീ​ന​ത​ക​ളും ര​ക്ഷി​താ​ക്ക​ളു​ടെ ആ​കു​ല​ത​ക​ളും ഉ​ൾ​ക്കൊ​ണ്ടു മി​ക​ച്ച നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ടു​ള്ള സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ആ​ൽ​പ്സ് ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ളി​ൽ വ്യ​ക്തി​ത്വ വി​ക​സ​ന​വും സ്വ​ഭാ​വ രൂ​പ​വ​ത്​​ക​ര​ണ​വും ആ​രോ​ഗ്യ​വും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള ചി​ട്ട​യാ​യ പ​രി​ശീ​ല​നം പ​ഠ​ന​ത്തോ​ടൊ​പ്പം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​യും മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ൽ​പ്​​സ്​ ചെ​യ​ർ​മാ​ൻ സി.​പി.​എ​സ്​ ത​ങ്ങ​ൾ, ഡ​യ​റ​ക്​​ട​ർ അ​ഷീ​ൽ ഹാ​ഷിം, അ​ശ്​​റ​ഫ് മേ​ലേ​വീ​ട്ടി​ൽ, അ​ശ്​​റ​ഫ് ഉ​ണ്ണീ​ൻ, നാ​സ​ർ മാ​ഹി​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story