Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതു​ട​ർ...

തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ എ​ത്തി​ച്ച പ്ര​വാ​സി മ​രി​ച്ചു

text_fields
bookmark_border
തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ എ​ത്തി​ച്ച പ്ര​വാ​സി മ​രി​ച്ചു
cancel
camera_alt??.???. ???????

ജി​സാ​ൻ (സൗ​ദി അ​റേ​ബ്യ): മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ എ​ത്തി​ച്ച ഉ​ട​ൻ മ​രി​ച്ചു. 24 ദി​വ​സ​മാ​യി ജി​സാ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ഞ്ചേ​രി പാ​ണ്ടി​ക്കാ​ട് പ​ള്ളി​ക്കാ​പ​റ​മ്പ് മൂ​സ ഹാ​ജി​യു​ടെ മ​ക​ൻ പി.​ടി. ഷ​രീ​ഫാ​ണ് (50) മ​രി​ച്ച​ത്. മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന ഷ​രീ​ഫി​​െൻറ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് തു​ട​ർ​ചി​കി​ത്സ​ക്കാ​യി സ്‌​ട്രെ​ച്ച​ർ മാ​ർ​ഗം റി​യാ​ദ് വ​ഴി എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ൽ എ​ത്തി​ച്ച​ത്.

നെ​ടു​മ്പാ​ശ്ശേ​രി വ​ഴി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു. 32 വ​ർ​ഷ​മാ​യി ജി​സാ​നി​ൽ ബാ​ർ​ബ​ർ​ഷോ​പ്​ ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: ഷ​റീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷി​ഫാ​ൻ, മു​ഹ​മ്മ​ദ് ഷി​യാ​സ്, ഷി​ഫ്ന, ഷി​ബി​ന ഷെ​റി​ൻ. മൃ​ത​ദേ​ഹം പാ​ണ്ടി​ക്കാ​ട് ജു​മാ മ​സ്‍ജി​ദ് ഖ​ബ​ർ സ്​​ഥാ​നി​ൽ മ​റ​വു​ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story