Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽബാഹ മേഖലയിൽ കനത്തമഴ ...

അൽബാഹ മേഖലയിൽ കനത്തമഴ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ വാ​ഹ​നം പു​റ​ത്തെ​ത്തി​ച്ചു

text_fields
bookmark_border
അൽബാഹ മേഖലയിൽ കനത്തമഴ  വെ​ള്ള​ക്കെ​ട്ടി​ൽ  കു​ടു​ങ്ങി​യ വാ​ഹ​നം  പു​റ​ത്തെ​ത്തി​ച്ചു
cancel
camera_alt????????????? ??????? ?????????????????? ?????????????????????

ജി​ദ്ദ: അ​ൽ​ബാ​ഹ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്നു. വാ​ദി നൈ​റ​യി​ൽ മൂ​ന്ന്​ സ്വ​ദേ​ശി​ക​ ൾ വാ​ഹ​ന​മ​ട​ക്കം വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി. സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി വ​ക്താ​വ്​ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ ല​ഭി​ച്ചു. ബ​ൽ​ജു​ർ​ഷി, മ​ഖ്​​വ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത​മ​ഴ​യു​ണ്ടാ​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്താ​വ്​ കേ​ണ​ൽ ജം​ആ​ൻ ദാ​ഇ​സ്​ പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ലെ​ന്നോ​ണം ഹ​സ്​​ന ചു​രം അ​ട​ച്ചു. അ​ടു​ത്ത വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ മ​ക്ക, റി​യാ​ദ്​ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത​മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ജീ​സാ​ൻ, അ​സീ​ർ, അ​ൽ​ബാ​ഹ, മ​ക്ക മേ​ഖ​ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ലും ഹാ​ഇ​ൽ, ഖ​സീം, കി​ഴ​ക്ക​ൻ മേ​ഖ​ല,റി​യാ​ദ്​ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ശ​നി​യാ​ഴ്ച മു​ത​ലും കാ​ലാ​വ​സ്ഥ മാ​റ്റ​മു​ണ്ടാ​വു​മെ​ന്നാ​ണ്​​ റി​പ്പോ​ർ​ട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story