Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലിബിയൻ സയാമീസ്​...

ലിബിയൻ സയാമീസ്​ ഇരട്ടകളുടെ ആരോഗ്യനില തൃപ്​തികരം

text_fields
bookmark_border
ലിബിയൻ സയാമീസ്​ ഇരട്ടകളുടെ ആരോഗ്യനില തൃപ്​തികരം
cancel
camera_alt???????????????? ??????????????????????????? ???????????????? ??????????? ??????????????

ജി​ദ്ദ: വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​യി റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ ൽ സി​റ്റി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ലി​ബി​യ​ൻ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ ര​മാ​ണെ​ന്ന്​ കെ.​എ​സ്. റി​ലീ​ഫ്​ സ​െൻറ​ർ ജ​ന​റ​ൽ സൂ​പ​ർ​വൈ​സ​റും ശ​സ്​​ത്ര​ക്രി​യ സം​ഘം മേ​ധാ​വി​യു​മാ​യ ഡ ോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ. സ​ൽ​മാ​ൻ രാ​ജാ​വി​​െൻറ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​െൻറ​യും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ‘അ​ഹ്​​മ്മ​ദ്, മു​ഹ​മ്മ​ദ്​’ എ​ന്നീ സ​യാ​മീ​സ്​ കു​ട്ടി​ക​ളു​ടെ ശ​സ്​​ത്ര​കി​ക്ര​യ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന​ത്.

‘അ​ഞ്ചു​ദി​വ​സം പി​ന്നി​ട്ടു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​രാ​ണ്. പ്ര​ത്യേ​കി​ച്ച്​ അ​ഹ്​​മ​ദ്​ എ​ന്ന കു​ട്ടി​യു​ടെ ബോ​ധം തെ​ളി​ഞ്ഞി​ട്ടു​ണ്ട്. കൃ​ത്രി​മ ശ്വാ​സ ഉ​പ​ക​ര​ണ​ങ്ങ​ൾ നീ​ക്കം​ചെ​യ്​​തു. ര​ണ്ടു​ ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ല​യൂ​ട്ട​ൽ ആ​രം​ഭി​ക്കും. മു​ഹ​മ്മ​ദി​​െൻറ​യും നി​ല തൃ​പ്​​തി​ക​ര​മാ​ണ്​. അ​ടു​ത്ത ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ൽ കൃ​ത്രി​മ ശ്വാ​സ ഉ​പ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും’ ഡോ. ​റ​ബീ​അ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. നി​ര​ന്ത​ര നി​രീ​ക്ഷ​ണ​വും തു​ട​ർ ന​ട​പ​ടി​ക​ളും എ​പ്പോ​ഴും ആ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്​​ഥി​തി മെ​ഡി​ക്ക​ൽ സം​ഘം മാ​താ​പി​താ​ക്ക​ൾ​ക്ക്​ എ​പ്പോ​ഴും വ്യ​ക്​​ത​മാ​ക്കി കൊ​ടു​ക്കു​ന്നു​ണ്ട്. ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യ​തി​ലും കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കി​വ​രു​ന്ന മു​ന്തി​യ പ​രി​ഗ​ണ​ന​യും ശ്ര​ദ്ധ​യും മാ​താ​പി​താ​ക്ക​ളി​ൽ മ​തി​പ്പു​ള​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story