Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വി​സ്‌​മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി യാ​മ്പു​വി​ലെ സ​മു​ദ്രോ​ത്സ​വം സ​മാ​പി​ച്ചു

text_fields
bookmark_border
വി​സ്‌​മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി  യാ​മ്പു​വി​ലെ സ​മു​ദ്രോ​ത്സ​വം സ​മാ​പി​ച്ചു
cancel
camera_alt??????? ?????? ???????? ????????????????? ????????? ???????????????? ??????????????? ???????????? ????????????

യാ​മ്പു: ക​ട​ൽ​ജീ​വി​ത​ത്തെ​യും ക​ട​ൽ ടൂ​റി​സ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ച് യാ​മ്പു​വി​ൽ വി​സ്മ​യ​ക്ക ാ​ഴ്‌​ച​യൊ​രു​ക്കി ന​ട​ത്തി​യ സ​മു​ദ്രോ​ത്സ​വം സ​മാ​പി​ച്ചു. യാ​മ്പു റോ​യ​ൽ ക​മീ​ഷ​ൻ സാ​മൂ​ഹി​ക​ക്ഷേ​മ വ​ക ു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ്യ​വ​സാ​യ ന​ഗ​രി​യി​ലെ വാ​ട്ട​ർ ഫ്ര​ണ്ട് പാ​ർ​ക്കി​ലൊ​രു​ക്കി​യ ഉ​ത്സ​വം കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹ​മാ​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി സ്പീ​ഡ് ബോ​ട്ടു​ക​ളും ക​പ്പ​ലു​ക​ളും അ​ണി​നി​ര​ത്തി​യ ഉ​ത്സ​വ​ന​ഗ​രി​യി​ൽ വ​ർ​ണാ​ഭ​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.
സ​ർ​ക്കാ​റി​​െൻറ വി​വി​ധ വ​കു​പ്പു​ക​ൾ സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ൽ ക​ട​ലി​ലെ സാ​ഹ​സി​ക​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. നാ​വി​ക സാ​ഹ​സി​ക​രു​ടെ വി​വി​ധ​ങ്ങ​ളാ​യ വി​സ്മ​യ പ​രി​പാ​ടി​ക​ൾ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ വ​ര​വേ​റ്റ​ത്. സ​മു​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​മ്പു​വി​​െൻറ പാ​ര​മ്പ​ര്യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​വി​ധ പ​രി പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.

ത്രീ​ഡി അ​നി​മേ​ഷ​ന​ട​ക്ക​മു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു സ​മു​ദ്രാ​ന്ത​ർ​കാ​ഴ്​​ച​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​ക​ളും ഉ​ത്സ​വ​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്നു. വ​രും ത​ല​മു​റ​ക്കാ​യി ബാ​ക്കി​വെ​ക്കാ​വു​ന്ന സ​മു​ദ്ര വൈ​വി​ധ്യ​ത്തെ കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കാ​നും മ​റൈ​ൻ രം​ഗ​ത്തേ​ക്ക് അ​വ​രെ ആ​ക​ർ​ഷി​ക്കാ​നും ക​ട​ൽ സാ​ഹ​സി​ക​ത​ക്കും മ​റ്റും പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നും വേ​ണ്ടി​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. മു​ങ്ങ​ൽ വി​ദ​ഗ്‌​ധ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ജ​ല-​കാ​യി​ക വി​നോ​ദോ​പാ​ധി​ക​ൾ എ​ന്നി​വ​യും പ​രി​ച​യ​പ്പെ​ടു​ത്തി. സ​മു​ദ്ര​ജീ​വി​ത​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന പ​ഴ​യ​കാ​ല ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി. പു​തു​ത​ല​മു​റ​ക്ക് സൗ​ദി​യു​ടെ ക​ട​ലോ​ര മേ​ഖ​ല​ക​ളു​ടെ ച​രി​ത്ര​വും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ളും ജീ​വി​ത​ശൈ​ലി​യും പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. ക​ട​ല​റി​വു​ക​ൾ പ​ക​ർ​ത്താ​നു​ത​കു​ന്ന വ​സ്തു​ക്ക​ളും സാ​ഹ​സി​ക​പ്ര​ക​ട​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. സ​മു​ദ്ര​തീ​ര​ത്തെ വി​നോ​ദ​സ​ഞ്ചാ​രം ല​ക്ഷ്യ​മാ​ക്കി മാ​റ്റാ​നും അ​തു​വ​ഴി ടൂ​റി​സം വി​ക​സി​പ്പി​ക്കാ​നും കൂ​ടി ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ മു​ഖേ​ന ല​ക്ഷ്യം​വെ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story