Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അ​ഹ അ​ഹ അ​ഹാ അ​ഹ്​​ല​ൻ കേ​ര​ള...
cancel
camera_alt?????????? ??????

റി​യാ​ദ്​: അ​തി​വി​സ്​​മ​യ​ക​ര​മാ​യി​രു​ന്നു അ​ത്. സൗ​ദി​യു​ടെ ത​ല​സ്​​ഥാ​ന ന​ഗ​രി​യാ​യ റി​യാ​ദി​​​നെ ഇ​ള ​ക്കി​മ​റി​ച്ചു ‘അ​ഹ്​​ല​ൻ കേ​ര​ള’. ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും എ​ക്​​സ്​​പോ ​​െഹാ​റൈ​സ​ണും ചേ​ർ​ന്നൊ​രു​ക്ക ി​യ അ​ഹ്​​ല​ൻ കേ​ര​ള​യു​ടെ ആ​ദ്യ ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്​​ച ഉ​ച്ച മു​ത​ൽ റി​യാ​ദി​ലെ ബ​ൻ​ബാ​നി​യ ഫൈ​സ​ലി​യ റി​സോ​ർ​ട്ടി​ന്​ സ​മീ​പം ദു​ർ​റ അ​ൽ​റി​യാ​ദ്​ എ​ക്​​സോ​പോ​യി​ലേ​ക്ക്​ ആ​ളു​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. റി​യാ​ദി​നു​പു​റ​മെ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ്​ സൗ​ദി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ ‘അ​ഹ്​​ല​ൻ കേ​ര​ള’ കാ​ണാ​നെ​ത്തി​യ​ത്.

ജ​ന​ബാ​ഹു​ല്യ​ത്താ​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ വേ​ദി എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും തെ​റ്റി​ച്ചു. റി​യാ​ദ്​ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ​ക്ക്​ വേ​ദി​യാ​യി​കൊ​ണ്ടി​രി​ക്കു​ന്ന റി​യാ​ദ്​ ന​ഗ​രി​ക്ക്​ ദു​ർ​റ​ത്ത്​ അ​ൽ​റി​യാ​ദ്​ എ​ക്​​സ്​​പോ​യി​ലെ ‘അ​ഹ്​​ല​ൻ കേ​ര​ള’ ​വേ​റി​ട്ട അ​നു​ഭ​വ​വും കാ​ഴ്​​ച​യു​മാ​യി. ജി​ദ്ദ, മ​ക്ക, ദ​മ്മാം, ജു​ബൈ​ൽ, ത്വാ​ഇ​ഫ്​ തു​ട​ങ്ങി സൗ​ദി​യു​ടെ വി​ദൂ​ര​ദി​ക്കു​ക​ളി​ൽ​നി​ന്ന്​ വി​മാ​ന​ത്തി​ലും ബ​സു​ക​ളി​ലു​മാ​യി നി​ര​വ​ധി പേ​രാ​ണ്​ അ​ഹ്​​ല​ൻ കേ​ര​ള കാ​ണാ​നെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നും വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള അ​തി​ഥി​ക​ളും ക​ലാ​കാ​ര​ന്മാ​രും നേ​ര​​ത്തേ റി​യാ​ദി​ലെ​ത്തി​യി​രു​ന്നു.

പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടും വേ​ദി​യി​ലേ​ക്കു​ള്ള ആ​ളു​ക​ളു​ടെ പ്ര​വാ​ഹം തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും വി​വി​ധ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി​യ സ്​​റ്റാ​ളു​ക​ളി​ൽ കാ​ണി​ക​ളു​ടെ വ​ൻ​തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​ശ​സ്​​ത ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ളി​ലും ആ​ളു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ​വേ​ദി​യി​ലേ​ക്കു​ള്ള ക​വാ​ട​ത്തി​ൽ നീ​ണ്ട ക്യൂ ​കാ​ണാ​മാ​യി​രു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ക​ണ്ടും ആ​സ്വാ​ദി​ച്ചു​മാ​ണ്​ ആ​ദ്യ ദി​വ​സം സ​ന്ദ​ർ​ശ​ക​ർ ന​ഗ​രി വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story