Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യവസായത്തി​െൻറ ഉള്ളറ...

വ്യവസായത്തി​െൻറ ഉള്ളറ തേടി ഒരു വ്യാ​വ​സാ​യി​ക​മേ​ള

text_fields
bookmark_border
വ്യവസായത്തി​െൻറ ഉള്ളറ തേടി ഒരു വ്യാ​വ​സാ​യി​ക​മേ​ള
cancel
camera_alt?????? ???????? ??????? ????? ???????????????? ??????????????????????

റി​യാ​ദ്: സൗ​ദി​യി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ മെ​ഗാ ഉ​ത്സ​വ​മാ​യ അ​ഹ്​​ല​ൻ കേ​ര​ള അ​ന​ശ് വ​ര​മാ​ക്കി മ​ല​യാ​ളി​ക​ളു​ടെ മ​ഹാ​സ​മു​ദ്രം ഒ​ഴു​കി​യെ​ത്തി.
ജോ​ലി​യു​ള്ള ദി​വ​സ​മാ​യി​ട്ടു​പോ​ലും അ ​വ​ധി​യെ​ടു​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും കൂ​ട്ട​മാ ​യി ബ​സു​ക​ളി​ലും വ്യാ​ഴാ​ഴ്ച സൂ​ര്യാ​സ്ത​മ​യ​ത്തി​നു​മു​േ​മ്പ ത​ന്നെ അ​വ​ർ ഉ​ത്സ​വ ന​ഗ​രി​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. വ്യവസായത്തി​​െൻറ ആന്തരിക ഘടന വെളിപ്പെടുത്തുന്നതായിരുന്നു അഹ്​ലൻ കേരളയിലെ വ്യാവസായികമേള. കേ​ര​ള​ത്തി​നു​പു​റ​മെ സൗ​ദി, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം വി​ജ്ഞാ​ന​വും കൗ​തു​ക​വും പ​ക​ർ​ന്നു. ക​ലാ​മാ​മാ​ങ്ക​ത്തി​ന്ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ നൂ​റി​ലേ​റെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​രം, മെ​ഡി​ക്ക​ൽ ടൂ​റി​സം (അ​ലോ​പ്പ​തി​യും ആ​യു​ർ​വേ​ദ​വും), ഓ​ർ​ഗാ​നി​ക് ഫാ​ർ​മി​ങ്, ക​യ​ർ​ബോ​ർ​ഡ് തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ വാ​ണി​ജ്യ സം​രം​ഭ​ക​രാ​ണ് ഉ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തി​യ​ത്. എ​ളു​പ്പ​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​നു​ള്ള പു​തി​യ ആ​പ്പി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ വ​ലി​യ ടെ​ലി​കോം ക​മ്പ​നി​യാ​യ സൗ​ദി ടെ​ലി​കോ​മി​​െൻറ മ​നോ​ഹ​ര​മാ​യ സ്​​റ്റാ​ളി​ലൂ​ടെ​യാ​ണ് ഉ​ത്സ​വ ന​ഗ​രി​യു​ടെ ആ​രം​ഭം. നി​ര​വ​ധി പേ​രാ​ണ് എ​സ്.​ടി.​സി പേ​യു​ടെ സേ​വ​നം ഏ​റ്റു വാ​ങ്ങി​യ​ത്. നാ​ട്ടി​ൽ ആ​യു​ർ​വേ​ദ​വും ഫി​സി​യോ​തെ​റ​പ്പി​യും സം​യോ​ജി​പ്പി​ച്ച് ചി​കി​ത്സ ഒ​രു​ക്കു​ന്ന കോ​ട്ട​ക്ക​ൽ ആ​യു​ർ ഗാ​ർ​ഡ​ൻ പു​തി​യ ചി​കി​ത്സാ​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

വി​ജി അ​ഗ​ർ​ബ​ത്തീ​സ്, അ​സി​മോ എ​ലൈ​റ്റ്, ബി​ൽ​ഡോ​വ, സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്, ഡ​ബി​ൾ ഹോ​ഴ്സി​​െൻറ ന​മു​ക്ക് ചെ​യ്താ​ലോ, ബ്രീ​സ് ബേ​ക്ക് വാ​ട്ട​ർ ഹോ​ളി​ഡേ​യ്സ്, റോ​യ​ൽ ട്രാ​വ​ൽ, ഹൈ​ജീ​ൻ മീ​റ്റ് ലാ​ൻ​സ്, കോ​സ്മോ ട്രാ​വ​ൽ​സ്, നെ​ല്ല​റ പ്രോ​ഡ​ക്റ്റ്, ആ​സ്​​റ്റ​ർ മെ​ഡി​സി​റ്റി, ബം​ഗ​ളൂ​രു സ്​​റ്റ​ഡി ഡോ​ട് കോം, ​ബേ​ബി മെ​മ്മോ​റി​യ​ൽ, സി​റ്റി ഫ്ല​വ​ർ, അ​സ​റ്റ് അ​പാ​ർ​ട്മ​െൻറ്, ഒ​ജി​ൻ ഫു​ഡ്, പ​െൻറി​യം ക​ൺ​സ്ട്ര​ക്​​ഷ​ൻ, ടാ​ലി സൊ​ലൂ​ഷ​ൻ, ഇ​ഖ്റ ‌ ഹോ​സ്പി​റ്റ​ൽ, നാ​ഡെ​ക്, മെ​റി​റ്റ ഹോ​സ്പി​റ്റ​ൽ, മൗ​ര്യ സ​െൻറ​ർ ഫോ​ർ ആ​യു​ർ​വേ​ദ, ഗ്രേ​റ്റ് ഇ​ന്ത്യ ടൂ​ർ ക​മ്പ​നി, കിം​സ് സ​െൻറ​ർ ഫോ​ർ എ​ക്സ​ല​ൻ​സ്, ഈ​സ്​​റ്റേ​ൺ ക​റി പൗ​ഡ​ർ, കെ.​എം.​സി.​ജി വാ​ട്ട​ർ പ്രൂ​ഫി​ങ്, നി​റ​പ​റ തു​ട​ങ്ങി​യ പ്ര​മു​ഖ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​ടം​പി​ടി​ച്ച മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story