Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘വൈ​റ​ൽ...

‘വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​ർ: ചി​രി​പ്പി​ക്കാ​ൻ സ​തീ​ഷും സ്വ​ര​മാ​ധു​ര്യവുമായി ല​ക്ഷ്​​മി​യുമെത്തുന്നു

text_fields
bookmark_border
‘വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​ർ:  ചി​രി​പ്പി​ക്കാ​ൻ സ​തീ​ഷും സ്വ​ര​മാ​ധു​ര്യവുമായി ല​ക്ഷ്​​മി​യുമെത്തുന്നു
cancel

റി​യാ​ദ്​: ‘വൈ​റ​ൽ’ ലോ​ക​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യി ഒ​ടു​വി​ൽ റി​യാ​ദി​ലെ​ത്തു​ന്ന​ത്​ ക​ലാ​ഭ​വ​ൻ സ​തീ​ഷും ല​ക്ഷ്​​മി ജ​യ​നും.

‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​വും ‘എ​ക്​​സ്​​പോ ​ഹൊ​റൈ​സ’​ണും കേ​ര​ള സ​ർ​ക്കാ​റി​​​​​​​​​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഇൗ ​മാ​സം ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്​​ല​ൻ കേ​ര​ള’ സാം​സ്​​കാ​രി​ക വാ​ണി​ജ്യോ​ത്സ​വ​ത്തി​ലെ ആ​ക​ർ​ഷ​ക​യി​ന​ങ്ങ​ളി​ലൊ​ന്നാ​യ ‘വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​റി’​ൽ ​​േ​പ്ര​ക്ഷ​ക​ർ കാത്തിരിക്കു​ന്ന ക​ലാ​കാ​ര​നാ​ണ്​ ക​ലാ​ഭ​വ​ൻ സ​തീ​ഷ്. സ്വ​ര​വ്യ​തി​യാ​ന​മെ​ന്ന മാ​ന്ത്രി​ക​ത​യു​മാ​യി സം​ഗീ​ത മ​ധു​രം പ​ക​ർ​ന്ന്​ ല​ക്ഷ്​​മി ജ​യ​ൻ കാണികളെ വി​സ്​​മ​യി​പ്പി​ക്കാനെത്തും.

റി​യാ​ദ്​ ബ​ൻ​ബാ​നി​ലെ അ​ൽ​ഫൈ​സ​ലി​യ റി​സോ​ർ​ട്ടി​ന്​ ചേ​ർ​ന്നു​ള്ള ദു​റ്​​റ അ​ൽ​റി​യാ​ദ്​ എ​ക്​​സ്​​പോ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന​ ദ്വി​ദി​ന മേ​ള​യി​ലെ ആ​ദ്യ ദി​വ​സം വൈ​കീ​ട്ടാ​ണ്​ വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​ർ പ​രി​പാ​ടി. ആ​സ്വാ​ദ​ക ലോ​ക​ത്തി​​​​​​​​​​​െൻറ ശ്ര​ദ്ധ​പി​ടി​ച്ചെ​ടു​ത്ത എ​ട്ട്​ വൈ​റ​ൽ സൂ​പ്പ​ർ​സ്​​റ്റാ​റു​ക​ളാ​ണ്​ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നെ​ത്തു​ന്ന​ത്. യും​ന അ​ജി​ൻ, വ​ർ​ഷ ര​ഞ്​​ജി​ത്ത്, മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ, അ​ക്​​ബ​ർ ഖാ​ൻ, ഫ​ലാ​ഹ്​ അ​ലി, ഹി​ഷാം അ​ബ്​​ദു​ൽ വ​ഹാ​ബ്, ല​ക്ഷ്​​മി ജ​യ​ൻ എ​ന്നി​വ​രും ക​ലാ​ഭ​വ​ൻ സ​തീ​ഷും പ്രേ​ക്ഷ​ക​രെ ആ​ന​ന്ദ​ത്തി​ൽ ആ​റാ​ടി​ക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story