Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഹുമുഖ പ്രതിഭ...

ബഹുമുഖ പ്രതിഭ വി​സ്​​മ​യ​മാ​യി ല​ക്ഷ്​​മി ജ​യ​ൻ

text_fields
bookmark_border
ബഹുമുഖ പ്രതിഭ വി​സ്​​മ​യ​മാ​യി  ല​ക്ഷ്​​മി ജ​യ​ൻ
cancel
camera_alt?????????? ?????

സം​ഗീ​താ​സ്വാ​ദ​ക​രെ വി​സ്​​മ​യ​ത്തു​മ്പ​ത്തി​രുത്തുന്നതാണ്​ ബഹുമുഖപ്രതിഭയായ ല​ക്ഷ്​​മി ജ​യ​ൻ എന്ന കാലാകാരി. ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യി​ക, ചാ​ന​ൽ അ​വ​താ​ര​ക, ഡ​ബ്ബി​ങ്​ ക​ലാ​കാ​രി, തുടങ്ങിയ നി​ല​ക​ളി​ലെ​ല്ലാം ശ്ര​ദ്ധേ​യ​യാ​യ ഇൗ ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​രി​ക്ക്​ മ​ല​യാ​ള​ത്തി​​​​​െൻറ അ​തി​രു​ക​ൾ​ക്ക്​ പു​റ​ത്തേ​ക്ക്​ പ​ട​ർ​ന്ന പ്ര​ശ​സ്​​തി​യാ​ണു​ള്ള​ത്.

ത​മി​ഴ്, മ​ല​യാ​ളം സി​നി​മ​ക​ളി​ൽ പാ​ടി. ദൂ​ര​ദ​ർ​ശ​നി​ലും നി​ര​വ​ധി സ്വ​കാ​ര്യ ചാ​ന​ലു​ക​ളി​ലും അ​വ​താ​ര​ക​യാ​യി. ആ​കാ​ശ​വാ​ണി​യി​ൽ ബി-​ഗ്രേ​ഡ്​ ക​ലാ​കാ​രി​യാ​യി. 2018ലെ ​മി​സ്​ ഏ​ഷ്യ​യാ​യി. പി. ​ജ​യ​ച​ന്ദ്ര​ൻ, ശ്രീ​നി​വാ​സ്, അ​നു​രാ​ധ ​ശ്രീ​റാംഅടക്കമുള്ള സം​ഗീ​ത പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പാ​ടാനും കഴിഞ്ഞു ലക്ഷ്​മി ജയന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story