Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഹ്‌​ല​ൻ കേ​ര​ള ബ​സ്​...

അ​ഹ്‌​ല​ൻ കേ​ര​ള ബ​സ്​ ജി​ദ്ദ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും

text_fields
bookmark_border
അ​ഹ്‌​ല​ൻ കേ​ര​ള ബ​സ്​ ജി​ദ്ദ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും
cancel

ജി​ദ്ദ: അ​ഹ്‌​ല​ൻ കേ​ര​ള പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ദ്ദ​യി​ലു​ള്ള​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ജി​ദ്ദ​യി​ലെ വി​നോ​ദ​യാ​ത്ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​വാ​ഹ ഹോ​ളി​ഡേ ടൂ​ർ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ജി​ദ്ദ​യി​ലെ ക​ലാസ്നേ​ഹി​ക​ൾ​ക്കാ​യി അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

ജി​ദ്ദ​യി​ൽ നി​ന്ന്​ ബ​സ് മാ​ർ​ഗം ബു​ധ​നാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടു​ന്ന സം​ഘം ര​ണ്ടു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത്​ ശ​നി​യാ​ഴ്ച തി​രി​ച്ചെ​ത്തും. പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത പാ​ക്കേ​ജു​ക​ൾ ഉ​ള്ള​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 012 6310002, 0531947029.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - saudi-saudi news-gulf news
Next Story