Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ൻ​റ​ർ ടി10 ​ക​പ്പ്: ...

വി​ൻ​റ​ർ ടി10 ​ക​പ്പ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
വി​ൻ​റ​ർ ടി10 ​ക​പ്പ്: ലോ​ഗോ  പ്ര​കാ​ശ​നം ചെ​യ്തു
cancel

ത​ബൂ​ക്ക്: ബ്ലൂ ​ബേ​ർ​ഡ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന് ധി​ച്ച്​ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘വി​ൻ​റ​ർ ടി10 ​ക​പ്പ്’ ക്രി​ക്ക​റ്റ് ടൂ​ർ ​ണ​മെ​​ൻ​റി​​െൻറ ലോ​ഗോ പ്ര​കാ​ശ​നം സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ്കു​മാ​ർ രാ​മ​നാ​ട്ടു​ക​ര നി​ർ​വ​ഹി​ച്ചു. ബ്ലൂ ​ബേ​ർ​ഡ്‌​സ് ര​ക്ഷാ​ധി​കാ​രി ബൈ​സ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൂ​ർ​ണ​മ​െൻറ്​ ക​ൺ​വീ​ന​ർ അ​രു​ൺ കെ. ​ബാ​ബു, മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, ഷാ​ബു ഹ​ബീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​വ​ർ​ഗ്രീ​ൻ ത​ബൂ​ക്ക്​ ആ​ൽ​മ​ജാ​ൽ ഇ​ല​വ​നു​മാ​യി ഏ​റ്റു​മു​ട്ടും. ത​ബൂ​ക്കി​ലെ വി​വി​ധ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​ഫ്സ​ൽ, പ്ര​ജി​ത്, സി​ജോ​യ്, ഫൈ​സ​ൽ, അ​നൂ​പ്, ഗ്രേ​യ്‌​സ​ൺ, ജോ​മി​റ്റ്, സു​ധീ​ഷ്, റാ​ഫി, ജ​സ്​​റ്റി​ൻ, ഷു​ഹൈ​ബ്, സി​ദ്ദീ​ഖ്, ബാ​വൂ​ട്ടി, ഷെ​ഹ്‌​സാ​ദ്, ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ്ലൂ ​ബേ​ർ​ഡ്‌​സ് ക്ല​ബ് മാ​നേ​ജ​ർ അ​ല​ക്സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
TAGS:saudi-saudi news-gulf news 
Next Story