Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ഫ്റു​​ൽ ബാ​തി​നി​ൽ...

ഹ​ഫ്റു​​ൽ ബാ​തി​നി​ൽ ശ​ക്​​ത​മാ​യ മ​ഴ: ഏ​ഴു​ മ​ര​ണം, 11 പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ഹ​ഫ്റു​​ൽ ബാ​തി​നി​ൽ ശ​ക്​​ത​മാ​യ മ​ഴ: ഏ​ഴു​ മ​ര​ണം, 11 പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt??????????????????????????????????????????????????? ?????????????????????

ഹ​ഫ്റു​​ൽ ബാ​തി​ൻ: സൗ​ദി-​കു​വൈ​ത്ത്​ അ​തി​ർ​ത്തി​യി​ലെ ഹ​ഫ്റു​​ൽ ബാ​തി​നി​ലു​ണ്ടാ​യ ശ​ക്​​ത​മാ​യ മ​ഴ​യി​ ൽ ഏ​ഴു​​പേ​ർ മ​രി​ക്കു​ക​യും 11 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക ്​​ട​റേ​റ്റ് വ്യ​ക്​​ത​മാ​ക്കി. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ ഹ​ഫ്റു​​ൽ ബാ​തി​നി​ൽ ശ​ക്​ ​ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്.

ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തോ​ടും ശ​ക്​​ത​മാ​യ കാ​റ്റോ​ടും ആ​രം​ഭി​ച ്ച മ​ഴ, അ​ര മ​ണി​ക്കൂ​ർ തി​മി​ർ​ത്തു​പെ​യ്​​തു. 43 മി​ല്ലി മീ​റ്റ​ർ ​മ​ഴ പെ​യ്​​ത​താ​യാ​ണ്​ ക​ണ​ക്ക്. റോ​ഡു​ക ​ളി​ൽ വെ​ള്ളം ക​യ​റി. ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ക േ​ടു​പാ​ടു​ണ്ടാ​യി.​ പ​ര​സ്യ​ബോ​ർ​ഡു​ക​ളും മ​ര​ങ്ങ​ളും വൈ​ദ്യു​തി പോ​സ്​​റ്റു​ക​ളും വീ​ണു. ഹ​ഫ്റു​​ൽ ബാ​തി​ൻ സ​െൻറ​ൽ ആ​ശു​പ​ത്രി​യി​ലെ​ പാ​ർ​ക്കി​ങ്​ കു​ട​ക​ൾ ത​ക​ർ​ന്നു. കെ​ട്ടി​ട​ത്തി​​െൻറ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സു​ക​ൾ​ക്ക്​ കേ​ടു​പ​റ്റി. ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ൽ കാ​റു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി. പ​ല മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. ഉ​യ​ർ​ന്ന പ്ര​സ​ര​ണ​ശേ​ഷി​യു​ള്ള വൈ​ദ്യു​തി ട​വ​റു​ക​ളും കാ​റ്റി​ൽ നി​ലം​പൊ​ത്തി​​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. മ​ഴ​ക്കി​ട​യി​ൽ സ​ഹാ​യം തേ​ടി 1176 കാ​ളു​ക​ൾ ല​ഭി​ച്ചു. വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ നാ​ല്​ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. 11 ​പേ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. ഏ​ഴു​​പേ​ർ​ക്ക്​ താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി.

40 വാ​ഹ​ന​ങ്ങ​ൾ​ക്കും മൂ​ന്ന്​ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ വ്യ​ക്​​ത​മാ​ക്കി. അ​തേ​സ​മ​യം ശ​ക്​​ത​മാ​യ കാ​റ്റും മ​ഴ​യെ​യും തു​ട​ർ​ന്ന്​ ഹ​ഫ്റു​​ൽ ബാ​തി​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ വൈ​ദ്യു​തി​ത്ത​ക​രാ​റ്​ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ സൗ​ദി ഇ​ല​ക്​​ട്രി​ക്​ ക​മ്പ​നി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. കാ​ലാ​വ​സ്​​ഥ അ​നു​കൂ​ല​​മ​​ല്ലെ​ങ്കി​ലും വൈ​ദ്യു​തി​ബ​ന്ധം എ​ത്ര​യും​വേ​ഗം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ​റി​പ്പ​യ​റി​ങ്​ സം​ഘം സ്​​ഥ​ല​ത്തേ​ക്ക്​ പോ​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ഹ​ഫ്റു​​ൽ ബാ​തി​നി​ലു​ണ്ടാ​യ മ​ഴ​യി​ൽ വ​ലി​യ നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ​മ​​ഴ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​െ​മ​ത്തി​ക്കാ​നാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്​.

ഇ​തി​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ്, അ​നു​ബ​ന്ധ വ​കു​പ്പു​ക​ൾ രം​ഗ​ത്തു​ണ്ട്. ​ഹ​ഫ്റു​​ൽ ബാ​തി​ൻ ഗ​വ​ർ​ണ​ർ ശു​ൈ​അ​ബ്​ ഫ​ലീ​ജ്​ ​മ​ഴ​ക്കെ​ടു​തി​യു​ണ്ടാ​യ സ്​​ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു സ്​​ഥി​തി​ഗ​തി​ക​ൾ വി​ലി​യി​രു​ത്തി. അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​ന്​ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ശ്ര​മ​ങ്ങ​ൾ അ​ധി​ക​രി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ ശ​ക്​​തി​കു​റ​ഞ്ഞ​തോ​ടെ റോ​ഡി​ലെ വെ​ള്ളം നീ​ക്കം​ചെ​യ്യാ​നും ശു​ചീ​ക​ര​ണ​ത്തി​നും മു​നി​സി​പ്പാ​ലി​റ്റി​ക്കു​ കീ​ഴി​ൽ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 100 ​തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കു​ക​യും 20 ജ​ല​പ​മ്പു​ക​ളും 20 ടാ​ങ്ക​ർ ലോ​റി​ക​ളും ഒ​രു​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ​മ​ഴ​യെ തു​ട​ർ​ന്ന്​ വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്​​ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story