‘അ​ഹ്​​ല​ന്‍ കേ​ര​ള’ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്

  • അടുത്ത വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും കി​യോ​സ്ക്കു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും

16:58 PM
26/10/2019

റി​യാ​ദ്: ഇ​ന്ത്യ​ന്‍ സാം​സ്കാ​രി​ക വാ​ണി​ജ്യ​മേ​ള​യാ​യ ‘അ​ഹ്​​ല​ന്‍ കേ​ര​ള’​യു​ടെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്. വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ലെ വി​വി​ധ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഒ​രു​ക്കി​യ കി​യോ​സ്​​ക്കു​ക​ളി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും വി​വി​ധ നി​ര​ക്കി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ളാ​ണ് കു​റ​ഞ്ഞ​നേ​രം​കൊ​ണ്ട്​ വി​റ്റു​പോ​യ​തെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഗ​ള്‍ഫ് മാ​ധ്യ​മ​വും എ​ക്സ്പോ ഹൊ​റൈ​സ​ണും കേ​ര​ള സ​ര്‍ക്കാ​റി​​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ര്‍ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ റി​യാ​ദ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ന്‍ഡ് എ​ക്സി​ബി​ഷ​ന്‍ സ​​​െൻറ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​കൂ​പ്പ​ണു​ക​ള്‍ വി​വി​ധ നി​ര​ക്കി​ലാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, കു​റ​ഞ്ഞ ദി​വ​സം​കൊ​ണ്ട് ഭൂ​രി​പ​ക്ഷം ടി​ക്ക​റ്റു​ക​ളും വി​റ്റു​പോ​യി. വ​രു​ന്ന വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും കി​യോ​സ്ക്കു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും. 

ടി​ക്ക​റ്റ്​ കേ​ന്ദ്ര​ങ്ങ​ൾ

നെ​സ്​​റ്റോ മ​ല​സ്     റ​ഉൗ​ഫ്​ ത​ല​ശ്ശേ​രി        0503956500
ലു​ലു മു​റ​ബ്ബ     ന​ജീ​ബ്​ പ​ര​പ്പൂ​ർ        0563863646

ലു​ലു ഖു​റൈ​സ്​     സി​ദ്ദീ​ഖ്​ കൊ​ടു​ങ്ങ​ല്ലൂ​ർ       0556082064 

അ​യ്യൂ​ബ്​ താ​നൂ​ർ          0507197717

സി​റ്റി ഫ്ല​വ​ർ ബ​ത്​​ഹ     മു​ഹ​മ്മ​ദ്​ ഷ​മീം        0542901996
അ​ൽ​മ​ദീ​ന ബ​ത്​​ഹ     മൂ​സ​ക്കു​ട്ടി            0568229549

സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക് 
      ബ​ത്​​ഹ     ശി​ഹാ​ബ്​ കു​ണ്ടൂ​ർ        0557740894 

ലു​ലു ബ​ത്​​ഹ     ശി​ഹാ​ബ്​ കു​ണ്ടൂ​ർ        0557740894

നെ​സ്​​റ്റോ ബ​ത്​​ഹ     അ​യ്യൂ​ബ്​ ഇ​സ്​​മാ​ഇൗ​ൽ        0507991069
നെ​സ്​​റ്റോ അ​സീ​സി​യ     സ​ലീം വ​ട​ക​ര        0507457390
        ബ​ഷീ​ർ രാ​മ​പു​രം        0569242727 

അ​ൽ​മ​ദീ​ന മ​ൻ​ഫു​അ     ഹു​സൈ​ൻ ഗു​റാ​ബി        0568412178

​ദ​മ്മാം         മി​സ്​​ഹ​ബ്​            0582369029
ജി​ദ്ദ         സി​റാ​ജ്​            0553825662

Loading...
COMMENTS