Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂ​ന്നാ​മ​ത്​...

മൂ​ന്നാ​മ​ത്​ ‘ഫ്യൂ​ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​’​ ഉ​ച്ച​കോ​ടി 29, 31 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ

text_fields
bookmark_border
മൂ​ന്നാ​മ​ത്​ ‘ഫ്യൂ​ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​’​  ഉ​ച്ച​കോ​ടി 29, 31 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ
cancel
camera_alt????????? ????????????????? ?????????? ???????????? ????? ????? ????????????????????? ???????? ?????????????? ???????????????? ?????????????????? (????? ??????????)

റി​യാ​ദ്​: ആ​േ​ഗാ​ള നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​വി ച​ർ​ച്ച ചെ​യ്യാ​ൻ സൗ​ദി അ​റേ​ബ്യ മു​ൻ​കൈ​യെ​ടു​ത്ത് ​​ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫ്യൂ​ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ഇ​നി​ഷ്യേ​റ്റി​വ്’​ ഉ​ച്ച​കോ​ടി​യു​ടെ മൂ​ന് നാം പ​തി​പ്പ്​ ഇൗ ​മാ​സം 29, 31 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കും. ഉ​ഭ​യ​ക​ക്ഷി താ​ൽ​പ​ര്യ​പ്ര​കാ​ര​മു​ള്ള​ പ​തി​വ്​ പ​ര്യ​ട​ന​മാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ പ്ര​ധാ​ന ഉൗ​ന്ന​ൽ ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്ക​ലാ​ണ്. ‘എ​ന്താ​യി​രി​ക്കും​ അ​ടു​ത്ത ആ​ഗോ​ള വാ​ണി​ജ്യ ല​ക്ഷ്യം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ത്ത​ല​വ​​െൻറ സാ​ന്നി​ധ്യം പു​തി​യ ആ​ഗോ​ള രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ൽ സ​വി​ശേ​ഷ പ്രാ​ധാ​ന്യം നേ​ടും.

ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ്ര​ഭാ​ഷ​ണം ന​ട​ത്തും. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ മോ​ദി​യു​ടെ ര​ണ്ടാം സ​ന്ദ​ർ​ശ​ന​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ ഒ​ന്നാം ഉൗ​ഴ​ത്തി​ൽ 2016ലാ​യി​രു​ന്നു ആ​ദ്യ സ​ന്ദ​ർ​ശ​നം. നി​ർ​ദി​ഷ്​​ട സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​േ​ദ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ൽ ഇൗ ​മാ​സം തു​ട​ക്ക​ത്തി​ൽ റി​യാ​ദി​ലെ​ത്തി​യി​രു​ന്നു. സാ​മ്പ​ത്തി​ക, ത​ന്ത്ര​​പ്ര​ധാ​ന, ഉൗ​ർ​ജ, ഭീ​ക​ര​ത​വി​രു​ദ്ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച്​ നീ​ങ്ങാ​നു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച്​ നീ​ങ്ങു​ന്ന സു​ഹൃ​ദ്​​ രാ​ജ്യ​ങ്ങ​െ​ള​ന്ന നി​ല​യി​ൽ ബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച​കൂ​ടി​യാ​ണ്​ മോ​ദി​യു​ടെ ര​ണ്ടാം സൗ​ദി സ​ന്ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story