Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​േ​​ട്രാ​ൾ വി​ല ...

പെ​േ​​ട്രാ​ൾ വി​ല കു​റ​ഞ്ഞു

text_fields
bookmark_border
പെ​േ​​ട്രാ​ൾ  വി​ല  കു​റ​ഞ്ഞു
cancel

ജി​ദ്ദ: സൗ​ദി​യി​ൽ പെ​േ​​ട്രാ​ൾ വി​ല കു​റ​ഞ്ഞു. ഒ​ക്​​ടോ​ബ​ർ 20 മു​ത​ലു​ള്ള പു​തി​യ ഇ​ന്ധ​ന വി​ല സൗ​ദി അ​രാം ​കോ പ്ര​ഖ്യാ​പി​ച്ചു. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച്​ പെ​ട്രോ​ൾ 91ന്​ ​മൂ​ന്നു​ ഹ​ലാ​ല​യും പെ​ട്രോ​ൾ 95ന്​ 13 ​ഹ​ലാ​ല​യും കു​റ​വു​ണ്ട്. അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തേ​ക്കു​ള്ള പെ​ട്രോ​ൾ നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. പെ​ട്രോ​ൾ 91ന്​ 1.50 ​റി​യാ​ലും പെ​ട്രോ​ൾ 95ന്​ 2.05 ​റി​യാ​ലു​മാ​യി​രി​ക്കും.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​ണ്​ പു​തു​ക്കി​യ നി​ര​ക്കെ​ന്ന്​ സൗ​ദി അ​രാം​കോ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story