Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന​യി​ൽ...

മ​ദീ​ന​യി​ൽ വാ​ഹ​ന​ാപകടം: അ​ഞ്ചു​പേ​ർ വെ​ന്തു​മ​രി​ച്ചു

text_fields
bookmark_border
മ​ദീ​ന​യി​ൽ വാ​ഹ​ന​ാപകടം: അ​ഞ്ചു​പേ​ർ വെ​ന്തു​മ​രി​ച്ചു
cancel
camera_alt??????????? ??????????????? ????????????????????????? ??????????????

മ​ദീ​ന: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ കു​ടും​ബ​ത്തി​ലെ നാ​ ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ൽ​സ​ലാം റോ​ഡി​ൽ മൂ​ന്നാം റി​ങ്​ റോ​ഡ്​ ക​ഴി​ഞ്ഞ​ശേ​ഷം ത​ബൂ​ക്ക്​ റോ​ഡി​ലാ​ണ്​ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഒ​രു കു​ടും​ബ​ത്തി​ലെ പു​രു​ഷ​നും സ്​​ത്രീ​യും ര​ണ്ടു​ കു​ട്ടി​ക​ളും മ​റ്റേ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റു​മാ​ണ്​ മ​രി​ച്ച​ത്. മൂ​ന്നു​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സ്​ സ്​​ഥ​ല​ത്തെ​ത്തി​യ​താ​യി മ​ദീ​ന റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്​​താ​വ്​ ഖാ​ലി​ദ്​ അ​ൽ​സ​ഹ്​​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story