Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊ​ഴി​ലി​ട​ങ്ങ​ളി​ലെ...

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ടം അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച മു​ത​ൽ

text_fields
bookmark_border
തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ടം അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച മു​ത​ൽ
cancel

ജി​ദ്ദ: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പെ​രു​മാ​റ്റ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യു​ള്ള വ്യ​വ​സ്​​ഥ​ക​ൾ അ​ടു ​ത്ത ഞാ​യ​റാ​ഴ്​​ച മു​ത​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ഖാ​ലി​ദ്​ അ​ബാ ഖൈ​ൽ അ​റി​യി​ച്ചു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ മ​ന്ത്രാ​ല​യം പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്​ തൊ​ഴി​ൽ കാ​ര്യ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ വ്യ​ക്​​തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും അ​ഭി​മാ​ന​വും സ്വാ​​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ തൊ​ഴി​ൽ സാ​മൂ​ഹി വി​ക​സ​ന മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​ഹ്​​മ്മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ൾ പെ​രു​മാ​റ്റ അ​തി​ക്ര​മ​ങ്ങ​ളെ​ന്ന്​ ​മ​ന്ത്രാ​ല​യം വി​ശ​ദ​മാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ശി​ൽ​പ​ശാ​ല​ക​ൾ ന​ട​ത്തി​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞും ച​ർ​ച്ച ചെ​യ്​​തു​മാ​ണ്​ പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story