Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ൽ​മാ​ൻ രാ​ജാ​വി​ന്​...

സ​ൽ​മാ​ൻ രാ​ജാ​വി​ന്​ പു​ടി​െൻറ സ​മ്മാ​നം അ​പൂ​ർ​വ പ​രു​ന്ത്​

text_fields
bookmark_border
സ​ൽ​മാ​ൻ രാ​ജാ​വി​ന്​ പു​ടി​െൻറ സ​മ്മാ​നം അ​പൂ​ർ​വ പ​രു​ന്ത്​
cancel
camera_alt???????? ???? ?????????? ????????? ??????? ???????? ???????????? ?????????????????????

റി​യാ​ദ്​: സൗ​ദി സ​ന്ദ​ർ​ശ​ന ഒാ​ർ​മ​ക്ക്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദ്​​മി​ർ പു​ടി​ൻ സൗ​ദി ഭ​ര​ണാ​ധി​കാ ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്​ സ​മ്മാ​നം ന​ൽ​കി​യ​ത് അ​പൂ​ർ​വ ഇ​നം ഫാ​ൽ​ക്ക​ൺ പ​ക്ഷി​യെ. യ​മാ​മ കൊ​ട്ടാ​ര​ത്തി​ ലെ സ്വീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ്​ ഫാ​ൽ​ക്ക​ണെ ന​ൽ​കി​യ​ത്. ​ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഫാ​ൽ​ക്ക​ണു​ക​ളു​ള്ള രാ​ജ്യ​മാ​ണ്​ റ​ഷ്യ. ലോ​ക​ത്തി​ലെ അ​പൂ​ർ​വ ഇ​നം ഫാ​ൽ​ക്ക​ണു​ക​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി സ്​​പു​ട്​​നി​ക്​ വി​ശ​ദീ​ക​രി​ച്ചു.

ചു​വ​ന്ന പ​രു​ന്ത്​ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​താ​ണി​ത്​. അ​ൽ​ഫ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത​റി​യ​പ്പെ​ടു​ന്ന​ത്. റ​ഷ്യ​യി​ലെ ‘കാം​ചാ​ട്​​​ക’​എ​ന്ന പ്ര​ദേ​ശ​ത്താ​ണ്​ ഇൗ ​ഇ​നം ഫാ​ൽ​ക്ക​ണെ ക​ണ്ടു​വ​രു​ന്ന​ത്. മു​മ്പ്​ ‘നോ​ർ​ത്ത്​ സ്​​റ്റാ​ർ’​എ​ന്ന പേ​ര്​ ഇ​തി​നു​ണ്ടാ​യി​രു​ന്നു. ലോ​ക​ത്ത്​ ഇൗ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട ഫാ​ൽ​ക്ക​ണു​ക​ൾ ആ​യി​ര​ത്തി​ൽ​പ​രം മാ​ത്ര​മേ​യു​ള്ളൂ. സ്വീ​ക​ര​ണ​ത്തി​നി​ട​യി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ ‘അ​ത്വാ​അ്​ ന​ജ്​​ദ്​’​എ​ന്ന പേ​രി​ലു​ള്ള ഫ​ല​കം റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റി​ന്​ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story