Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദീ​ന​ക്കി​ട​പ്പ്​...

ദീ​ന​ക്കി​ട​പ്പ്​ നാ​ട്ടി​ലേ​ക്ക്​ മാ​റ്റാ​ൻ പ്ര​വാ​സി സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
ദീ​ന​ക്കി​ട​പ്പ്​ നാ​ട്ടി​ലേ​ക്ക്​ മാ​റ്റാ​ൻ  പ്ര​വാ​സി സ​ഹാ​യം തേ​ടു​ന്നു
cancel
camera_alt?????????? ???????????????????????????

അ​ബ്ഹ: ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി അ​ബ്ഹ​യി​ൽ ടൈ​ല​റി​ങ്​ ജോ​ലി നോ​ക്കി​യി​രു​ന്ന മ​ല​പ്പു​റം നി​ല​മ്പൂ​ർ എ​ട​ക്ക​ര സ്വ​ദേ​ശി മൊ​യ്തീ​ൻ ഹൃ​ദ​യാ​ഘാ​തം വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ബ്ഹ​യി​ലെ ഹോ​സ്പി​റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യാ​ൻ തു​ട​ങ്ങി​യി​ട്ട്​ ര​ണ്ട് മാ​സ​മാ​വു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി തീ​ർ​ന്ന​തി​നാ​ൽ നി​ല​വി​ൽ കാ​ര്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്നി​ല്ല. ഒ​രു മാ​സ​മാ​യി വ​​െൻറി​ലേ​ഷ​ൻ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ കൃ​ത്രി​മ​ശാ​സോ​ച്ഛാ​സം ന​ൽ​കു​ക​യാ​ണ്. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ മെ​യ്തീ​ൻ ഒ​രു മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി അ​ടു​ത്ത​കാ​ല​ത്താ​ണ്​ തി​രി​ച്ചു​വ​ന്ന​ത്.

നി​ർ​ധ​ന കു​ടു​ബ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യം തേ​ടു​ക​യാ​ണ് അ​ബ്ഹ​യി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ. അ​ബ്ഹ​യി​ൽ​നി​ന്ന് നേ​രി​ട്ട് നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ സ്ട്ര​ച്ച​ർ സൗ​ക​ര്യ​മു​ള്ള വി​മാ​നം ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്. ഭാ​രി​ച്ച ചെ​ല​വും തു​ട​ർ​ചി​കി​ത്സ​ക്ക്​ പ​ണം ക​ണ്ടെ​ത്തു​വാ​നും ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് അ​ബ്ഹ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ. ഇ​വ​ർ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത് സി​ദ്ദീ​ക്ക് മൗ​ല​വി, ഷാ ​കൈ​ര​ളി(050 737 7454), ആ​ബി​ദ് ന​വീ​ൻ ഫാ​ബ്രി​ക്സ് (050 235 2184) എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story