Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​ന​മി​ടി​ച്ച് ...

വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

text_fields
bookmark_border
വാ​ഹ​ന​മി​ടി​ച്ച്  മ​ല​യാ​ളി  ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
cancel

അ​ൽ​ഖോ​ബാ​ർ: അ​ൽ ഖോ​ബാ​റി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പാ​ല​ക്കാ​ട്, പ​ട്ടാ​മ്പി, മ​രു​തൂ​ർ സ്വ​ദേ​ശി പ​ന്നി​യ​ൻ കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ഷ​രീ​ഫാ​ണ് (48) ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​െ​ട അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​ൽ ഖോ​ബാ​റി​ലെ ജ​ല​വി പാ​ർ​ക്കി​ന​ടു​ത്ത്​ യൂ​ടേ​ൺ ചെ​യ്തു​വ​ന്ന സു​ഡാ​നി യു​ടെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി​യ മു​ഹ​മ്മ​ദ് ശ​രീ​ഫി​നെ ഉ​ട​ൻ ദോ​സ​രി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു.

അ​പ​ക​ടം ന​ട​ന്ന​യു​ട​നെ സം​സാ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​ണ്. ര​ക്ത​സ​മ്മ​ർ​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ങ്കി​ൽ മാ​ത്ര​േ​മ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ​റ്റൂ​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ക​മ്പ​നി​യി​ലെ സ​ഹ​ജീ​വ​ന​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ദു​ബൈ​യി​ൽ​നി​ന്ന്​ സ​ഹോ​ദ​ര​ൻ അ​ൽ ഖോ​ബാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​ൽ​ഖോ​ബാ​റി​ലെ ഐ.​എ​സ്.​സി ക​മ്പ​നി മെ​യി​ൻ​റ​ന​ൻ​സ് സൂ​പ്പ​ർ വൈ​സ​റാ​ണ് മു​ഹ​മ്മ​ദ് ഷ​രീ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story