Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt??????

അ​ബ്ബാ​സി​യ: മ​ല​യാ​ളി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം ര​ണ്ട​ത്താ​ണി സ്വ​ദേ​ശി ക​ണ്ട​ഞ്ചി​റ അ​സൈ​നാ​ണ്(56) മ​രി​ച്ച​ത്. അ​ൽ ഈ​ദ് ഫു​ഡ് ക​മ്പ​നി​യി​ൽ സ്​​റ്റോ​ർ​കീ​പ്പ​ർ ആ​യി ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ശേ​ഷം അ​ബ്ബാ​സി​യ​യി​ലെ താ​മ​സ​സ്ഥ​ത്ത് തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ഉ​റ​ക്ക​ത്തി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നു.

കെ.​ഐ.​ജി കു​വൈ​ത്തി​ന് കീ​ഴി​െ​ല പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​യാ​യ ഒ​രു​മ കു​വൈ​ത്തി​ൽ അം​ഗ​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ് ടീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു. ഭാ​ര്യ: ന​ബീ​സ. മ​ക​ൻ: മു​ഹ​മ്മ​ദ് കു​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story