Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി ബുറൈദയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി ബുറൈദയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ബു​റൈ​ദ: കോ​ഴി​ക്കോ​ട്​ ഉ​ള്ള്യേ​രി സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ലെ ബു​റൈ​ദ​ക്ക​ടു​ത്ത്​ വാ​ഹ​നാ​പ​ക​ട​ ത്തി​ൽ മ​രി​ച്ചു. പു​ത്ത​ഞ്ചേ​രി ശ്യാം​ലാ​ൽ (23) ആ​ണ്​ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഭ​ക്ഷ​ണം വാ​ങ്ങി വ​രു​ക​യാ​യി​രു​ന്നു. മൂ​ന്നു​മാ​സം മു​മ്പാ​ണ് സൗ​ദി​യി​ൽ എ​ത്തി​യ​ത്. മൃ​ത​ദേ​ഹം ​െഎ​ൻ ഉ​ൽ ജു​വ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പി​താ​വ്​: രാ​മ​ൻ​കു​ട്ടി. മാ​താ​വ്​: ശാ​ന്ത. സ​ഹോ​ദ​ര​ൻ: ശ്യാം​ശ​ര​ത്ത്​. ഖ​സീം പ്ര​വാ​സി​സം​ഘം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ രം​ഗ​ത്തു​ണ്ട്.

Show Full Article
TAGS:saudi saudi news gulf news 
Next Story