Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാഖ്​ പ്രധാനമന്ത്രി...

ഇറാഖ്​ പ്രധാനമന്ത്രി സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇറാഖ്​ പ്രധാനമന്ത്രി സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt???????? ????????? ???????? ????????????????? ?????? ?????????? ????????????

ജി​ദ്ദ: ജി​ദ്ദ​യി​ലെ​ത്തി​യ ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്​​ദി സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​ങ്ങ​ളും അ​ബ്​​ഖൈ​ഖ്, ഖു​റൈ ​സ്​ എ​ണ്ണ​നി​ല​യ​ങ്ങ​ൾ​ക്കു​േ​ന​രെ ന​ട​ന്ന അ​ട്ടി​മ​റി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. സൗ​ദി​യോ​ടു​ള്ള ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്​​ദി സ​മാ​ധാ​ന​വും സ്​​ഥി​ര​ത​യും നി​ല​നി​ൽ​ക്കാ​ൻ എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി. ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു. ക​ർ​ബ​ല​യി​ലു​ണ്ടാ​യ ബോം​​ബാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ കു​ടും​ബ​ത്തി​നും ഇ​റാ​ഖ്​ ജ​ന​ത​ക്കും അ​നു​ശോ​ച​ന​മ​റി​യി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ, സ്​​റ്റേ​റ്റ്​ മ​ന്ത്രി ഡോ. ​മ​ൻ​സൂ​ർ ബി​ൻ മു​ത്​​ഇ​ബ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഉൗ​ദ്​ ബി​ൻ നാ​ഇ​ഫ്, വാ​ണി​ജ്യ മ​ന്ത്രി ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ക​സ​ബി, ഇ​റാ​ഖി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​ബ്​​ദു​ൽ അ​സീ​സ് ​ബി​ൻ ഖാ​ലി​ദ്​ അ​ൽ​ശം​മ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story