Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേ​ശീ​യ ദി​നം:...

ദേ​ശീ​യ ദി​നം: ത​ക​ർ​പ്പ​ൻ ഒാ​ഫ​റു​ക​ളു​മാ​യി വി​മാ​ന, ടെ​ലി​കോം ക​മ്പ​നി​ക​ൾ

text_fields
bookmark_border
ദേ​ശീ​യ ദി​നം: ത​ക​ർ​പ്പ​ൻ ഒാ​ഫ​റു​ക​ളു​മാ​യി വി​മാ​ന, ടെ​ലി​കോം ക​മ്പ​നി​ക​ൾ
cancel

റി​യാ​ദ്​: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​​​െൻറ ഭാ​ഗ​മാ​യി കി​ടി​ല​ന്‍ ഓ​ഫ​റു​ക​ളു​മാ​യി സൗ​ദി​യി​ലെ വി​മാ​ന​ക ്ക​മ്പ​നി​ക​ളും ടെ​ലി​​കോം സ​ർ​വി​സ്​ ക​മ്പ​നി​ക​ളും. ​ൈഫ്ല​നാ​സ് ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ള്‍ക്ക് 49 റി​യാ ​ല്‍ മു​ത​ലും അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ള്‍ക്ക് 209 റി​യാ​ല്‍ മു​ത​ലു​മാ​ണ് ചാ​ര്‍ജ്. മു​ഴു​വ​ന്‍ ബു​ക്കി​ങ്ങു​ക​ള്‍ക്കും 20 ശ​ത​മാ​നം ഇ​ള​വു​മാ​യി സൗ​ദി എ​യ​ര്‍ലൈ​ന്‍സും രം​ഗ​ത്തു​ണ്ട്. സെ​പ്​​റ്റം​ബ​ര്‍ 23നാ​ണ് സൗ​ദി​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷം. ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി സെ​പ്​​റ്റം​ബ​ര്‍ 19 മു​ത​ല്‍ 23 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ള്‍ക്കാ​ണ് ഫ്ലൈ​നാ​സി​​​​െൻറ ആ​നു​കൂ​ല്യം. ഒ​ക്ടോ​ബ​ര്‍ 13 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്ക് ഈ ​ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ള്‍ ഇ​തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​േ​ക്കാ​ണ​മി ക്ലാ​സു​ക​ളി​ല്‍ നേ​രി​ട്ട് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ക്ക് മാ​ത്ര​മേ ഫ്ലൈ​നാ​സി​​​​െൻറ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​ര്‍ഹ​ത​യു​ള്ളൂ.

സൗ​ദി​യി​ലെ വി​വി​ധ എ​യ​ര്‍പോ​ര്‍ട്ടു​ക​ളി​ലേ​ക്ക് 49 റി​യാ​ല്‍ മു​ത​ല്‍ 299 റി​യാ​ല്‍ വ​രെ​യാ​ണ് വ​ണ്‍വേ ടി​ക്ക​റ്റ് നി​ര​ക്ക്. ഇ​ന്ത്യ​യി​ലേ​ക്കു​ള്‍പ്പെ​ടെ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ള്‍ക്ക് 209 റി​യാ​ല്‍ മു​ത​ല്‍ 609 റി​യാ​ല്‍ വ​രെ മാ​ത്ര​മേ വ​ണ്‍വേ യാ​ത്ര​ക്ക് ഈ​ടാ​ക്കു​ന്നു​ള്ളൂ. ഈ ​മാ​സം 30 വ​രെ ബു​ക്കി​ങ്ങു​ക​ള്‍ക്ക് 20 ശ​ത​മാ​നം വ​രെ​യാ​ണ് സൗ​ദി​യ ന​ല്‍കു​ന്ന ഇ​ള​വ്. ഇ​ത് പ​ര​മാ​വ​ധി 3000 റി​യാ​ല്‍ വ​രെ ല​ഭി​ക്കും. ഡി​സം​ബ​ര്‍ 31 വ​രെ ഇ​തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ട്. ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ല​ഭ്യ​മാ​ണ്. രാ​ജ്യ​ത്തെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വ​ന്‍ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സൗ​ദി ടെ​ലി​കോം ക​മ്പ​നി​യാ​യ എ​സ്.​ടി.​സി.​സി ദേ​ശീ​യ​ദി​ന​ത്തി​ല്‍ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും സൗ​ജ​ന്യ നെ​റ്റും കാ​ളു​ക​ളും പ​രി​ധി​യി​ല്ലാ​തെ അ​നു​വ​ദി​ക്കും. സെ​പ്​​റ്റം​ബ​ര്‍ 23ന് ​പു​ല​ര്‍ച്ച 12 മു​ത​ല്‍ രാ​ത്രി 11.59 വ​രെ​യാ​ണ് ഓ​ഫ​ര്‍. അ​ന്നേ​ദി​വ​സം വീ​ടു​ക​ളി​ല്‍ നി​ല​വി​ല്‍ ക​ണ​ക്​​ഷ​നെ​ടു​ത്ത​വ​ര്‍ക്കും ഇ​ൻ​റ​ര്‍നെ​റ്റ് സൗ​ജ​ന്യ​മാ​ണ്. ‌ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​​​െൻറ ഭാ​ഗ​മാ​യു​ള്ള വി​വി​ധ സ​ര്‍ക്കാ​ര്‍ ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് മൂ​ന്നു​ദി​വ​സം ഒ​രു മ​ണി​ക്കൂ​ര്‍ സൗ​ജ​ന്യ ടോ​ക് ടൈ​മും ക​മ്പ​നി ഓ​ഫ​ര്‍ ചെ​യ്യു​ന്നു.

SAWA Like, SAWA Flex, SAWA Share, SAWA Post and SAWA Star എ​ന്നീ ക​ണ​ക്​​ഷ​നു​ക​ളു​ള്ള​വ​ര്‍ക്കാ​ണ് ഓ​ഫ​ര്‍. ഇ​തും ഇ​വ​ൻ​റ്​ ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​മു​റ​ക്ക് ത​ത്സ​മ​യം ആ​ക്ടി​വേ​ഷ​നാ​കും. എ​ല്ലാ നെ​റ്റ്‌​വ​ര്‍ക്കി​ലേ​ക്കും ഇ​തു​വ​ഴി വി​ളി​ക്കാ​നാ​കും. പോ​സ്​​റ്റ്​​പെ​യ്ഡ് ക​ണ​ക്​​ഷ​നി​ല്‍ 160 റി​യാ​ലി​​​​െൻറ ക്വി​ക്ക് നെ​റ്റ് ഓ​ഫ​ര്‍ സെ​പ്​​റ്റം​ബ​ര്‍ 23 വ​രെ റീ​ചാ​ര്‍ജ് ചെ​യ്യു​ന്ന​വ​ര്‍ക്ക് 128 റി​യാ​ലി​ന് ല​ഭി​ക്കും. പ്രീ​പെ​യ്ഡ് ക​ണ​ക്​​ഷ​നി​ല്‍ ക്വി​ക്ക് നെ​റ്റ് ഇ​ൻ​റ​ര്‍നെ​റ്റ് പാ​ക്കേ​ജി​നാ​യി പു​തി​യ സിം ​എ​ടു​ക്കു​ന്ന​വ​ര്‍ക്ക് 10 ജി​ബി​യു​ടെ പാ​ക്കേ​ജി​ല്‍ 20 ജി.​ബി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ ഈ ​ഓ​ഫ​റു​ണ്ടാ​കും. സൗ​ദി ദേ​ശീ​യ​ഗാ​നം റി​ങ് ടോ​ണാ​യി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നാ​യി 444116 എ​ന്ന് 1616 എ​ന്ന ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചാ​ല്‍ മ​തി. ഒ​രു മാ​സ​ത്തി​നു ശേ​ഷം ഇ​തി​ന് അ​ഞ്ച് റി​യാ​ല്‍ ഈ​ടാ​ക്കും. ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ കാ​ലാ​വ​ധി​ക്ക് മു​ന്നോ​ടി​യാ​യി 1617 എ​ന്ന് 900ത്തി​ലേ​ക്ക് അ​യ​ച്ചാ​ല്‍ അ​ണ്‍ സ​ബ്സ്ക്രൈ​ബ് ചെ​യ്യാം. എ​സ്.​ടി.​സി സൈ​റ്റി​ല്‍ ക​യ​റി ര​ജി​സ്​​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്ക് സൗ​ജ​ന്യ​മാ​യി ഐ​ഫോ​ണ്‍ 11 ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​വും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story