Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി സി.​എ​ച്ച് സെൻറ​റു​ക​ൾ​ക്ക് 41 ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ജി​ദ്ദ കെ.​എം.​സി.​സി സി.​എ​ച്ച് സെൻറ​റു​ക​ൾ​ക്ക് 41 ല​ക്ഷം രൂ​പ സ​ഹാ​യം ന​ൽ​കി
cancel
camera_alt??????????????? ??????? ?????????? ???????????????? ????????? ????????????? ????????? ???????? ???????????? ?????? ??.???.???.??? ????????????? ?????????? ???????????? ??????? ????????????? ???????????? ?????????? ?????????? ??.???????? ?????? ?????? ????????????????????

ജി​ദ്ദ: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​വി​ധ സി.​എ​ച്ച് സ​െൻറ​റു​ക​ൾ​ക്ക് 41 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ ം ന​ൽ​കി. ച​ട​ങ്ങി​ൽ മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് ജി​ദ്ദ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര എ​ന്നി​വ​ർ ഫ​ണ്ട് സ​മ​ർ​പ്പി​ച്ചു. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളി​ൽ​നി​ന്ന് വി​വി​ധ സി.​എ​ച്ച് സ​െൻറ​ർ ഭാ​ര​വാ​ഹി​ക​ൾ വി​ഹി​തം ഏ​റ്റു​വാ​ങ്ങി. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സേ​വ​ന​രം​ഗ​ത്തും ജി​ദ്ദ കെ.​എം.​സി.​സി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​പ്പു​റം, നി​ല​മ്പൂ​ർ, മ​ങ്ക​ട, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, കോ​ഴി​ക്കോ​ട്, ത​ളി​പ്പ​റ​മ്പ്, കാ​സ​ർ​കോ​ട്​ എ​ന്നീ സി.​എ​ച്ച് സ​െൻറു​ക​ൾ​ക്കാ​ണ് ജി​ദ്ദ കെ.​എം.​സി.​സി ഈ ​വ​ർ​ഷം വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ഫ​ണ്ട് ന​ൽ​കി​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​എ​ച്ച് സ​െൻറ​റി​ൽ ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വി​ൽ ജി​ദ്ദ കെ.​എം.​സി.​സി നി​ർ​മി​ക്കു​ന്ന ഡോ​ർ​മെ​റ്റ​റി കെ​ട്ടി​ട​ത്തി​​െൻറ പ​ണി പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ക്കു​ന്ന സി.​എ​ച്ച് സ​െൻറ​ർ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​​െൻറ ചെ​ല​വ് വ​ഹി​ക്കു​ന്ന​തും ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സി.​എ​ച്ച് സ​െൻറ​ർ, മ​ഞ്ചേ​രി സി.​എ​ച്ച് സ​െൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ദ്ദ കെ.​എം.​സി.​സി ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്, ജി​ദ്ദ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ​എ.​കെ. മു​ഹ​മ്മ​ദ് ബാ​വ , ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, സി.​സി ക​രീം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story